മൊഹമ്മെദ് ജാവേദ് ബഹാനൊർ
ദൃശ്യരൂപം
Mohammad-Javad Bahonar محمد جواد باهنر | |
|---|---|
| 77th Prime Minister of Iran 3rd Prime Minister of the Islamic Republic | |
| പദവിയിൽ 4 August 1981 – 30 August 1981 | |
| രാഷ്ട്രപതി | Mohammad-Ali Rajai |
| മുൻഗാമി | Mohammad-Ali Rajai |
| പിൻഗാമി | Mohammad-Reza Mahdavi Kani (Acting) |
| Minister of Culture and Islamic Guidance | |
| പദവിയിൽ 10 August 1980 – 10 August 1981 | |
| രാഷ്ട്രപതി | Abolhassan Banisadr |
| പ്രധാനമന്ത്രി | Mohammad-Ali Rajai |
| മുൻഗാമി | Ali Akbar Parvaresh |
| പിൻഗാമി | Ali Shokoohi |
| Leader of the Islamic Republican Party | |
| പദവിയിൽ 29 June 1981 – 30 August 1981 | |
| Deputy | Mir-Hossein Mousavi |
| മുൻഗാമി | Mohammad Beheshti |
| പിൻഗാമി | Ali Khamenei |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 5 സെപ്റ്റംബർ 1933 Kerman, Iran |
| മരണം | 30 ഓഗസ്റ്റ് 1981 (47 വയസ്സ്) Tehran, Iran |
| രാഷ്ട്രീയ കക്ഷി | Islamic Republican Party |
| അൽമ മേറ്റർ | University of Tehran |
ഷിയാ മത-പണ്ഡിതനും രാഷ്ട്രീയ നേതാവും 1981 ഓഗസ്റ്റ് 4 മുതൽ 30 വരെ ഇറാന്റെ പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തിയുമാണ് മൊഹമ്മെദ് ജാവേദ് ബഹാനൊർ ( 1933 സെപ്തംബർ-5 – 1981 ഓഗസ്റ്റ്-30). പ്രധാനമന്ത്രിയായിരിക്കെ 1981 ഓഗസ്റ്റ് 30-ൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു.പ്രസിഡണ്ട് മൊഹമ്മെദ് അലി രാജൈയും ഇതേ അക്രമണത്തിൽ കൊല്ലപ്പെട്ടു.