മൊഹബത്ത്
മൊഹബത്ത് | |
---|---|
![]() | |
തരം | ഡ്രാമ ഫാന്റസി പ്രണയം |
Developed by | ഗുൽ ഖാൻ |
രചന | മൃണാൾ ജാ ദിവ്യ ശർമ്മ അപരാജിത ശർമ്മ |
തിരക്കഥ | ശുഭം ശർമ്മ ഭവ്യ ബലന്ത്രപു അദിതി പവാർ |
കഥ | മൃണാൾ ജാ |
സംവിധാനം | ആതിഫ് ഖാൻ |
ക്രിയേറ്റീവ് ഡയറക്ടർ(മാർ) | മുസ്കാൻ ബജാജ് |
അഭിനേതാക്കൾ | വിക്രം സിംഗ് ചൗഹാൻ അദിതി ശർമ്മ |
തീം മ്യൂസിക് കമ്പോസർ | തപസ് റീലിയ |
ഓപ്പണിംഗ് തീം | കിനാവിൻ ചിരാതിൽ നിലാവിൽ വിലോലം |
ഈണം നൽകിയത് | സഞ്ജീവ് ശ്രീവാസ്തവ |
രാജ്യം | ഇന്ത്യ |
ഒറിജിനൽ ഭാഷ(കൾ) | മലയാളം |
സീസണുകളുടെ എണ്ണം | 1 |
എപ്പിസോഡുകളുടെ എണ്ണം | 64 |
നിർമ്മാണം | |
നിർമ്മാണം | ഗുൽ ഖാൻ കരിഷ്മ ജെയിൻ |
നിർമ്മാണസ്ഥലം(ങ്ങൾ) | ഫിലിം സിറ്റി, മുംബൈ |
ഛായാഗ്രഹണം | നിധിൻ വലാർഡ് |
അനിമേറ്റർ(മാർ) | ഫ്ലൈയിംഗ് ടോഡ്സ് എന്റർടൈൻമെന്റ് പ്രൈവറ്റ്. ലിമിറ്റഡ് |
എഡിറ്റർ(മാർ) | ശശാങ്ക് എച്ച്. സിംഗ് |
Camera setup | മൾട്ടി ക്യാമറ |
സമയദൈർഘ്യം | 20-24 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) | 4 ലയൺ ഫിലിംസ് |
വിതരണം | സ്റ്റാർ ഇന്ത്യ |
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്വർക്ക് | ഏഷ്യാനെറ്റ് , ഏഷ്യാനെറ്റ് പ്ലസ് |
Picture format |
|
Audio format | ഡോൾബി ഡിജിറ്റൽ |
ഒറിജിനൽ റിലീസ് | 25 നവംബർ 2019 | – 21 ഫെബ്രുവരി 2020
External links | |
ഹോട്ട്സ്റ്റാർ | |
Production website |
ഫാന്റസിയും മാജിക്കും ഇടകലർന്ന വിസ്മയ പ്രണയകഥ- മൊഹബത്ത് എന്ന പരമ്പരയെ അണിയറ പ്രവർത്തകർ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ് . സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന യേ ജാദു ഹൈ ജിൻ കാ! എന്ന സീരിയലിന്റെ മലയാളം മൊഴിമാറ്റം ആണ് ഈ പരിപാടി .
അഭിനേതാക്കൾ[തിരുത്തുക]
- വിക്രം സിംഗ് ചൗഹാൻ - അമൻ ജുനൈദ് ഖാൻ
- അദിതി ശർമ്മ - റോഷ്നി അഹമ്മദ്
- ഷെഹ്സാദ ധാമി - റെഹാൻ അഹമ്മദ് ഖാൻ
- ശ്രുതി ശർമ്മ - ഷയാരി ചൗധരി
- സ്മിത ബൻസാൽ - പർവീൺ ജുനൈദ് ഖാൻ
- സുശാന്ത് സിംഗ് - ജുനൈദ് ഖാൻ
- ഗരിമ വിക്രാന്ത് സിംഗ് - സൽമ ജനേസർ
- ജസ്വീന്ദർ ഗാർഡ്നർ - റുബീന ഖാൻ "തബീസി"
- അർഹാൻ ബെൽ - കബീർ ജുനൈദ് ഖാൻ
- വൈഭവി കപൂർ - സാറാ ജുനൈദ് ഖാൻ
- ഗൗരി അഗർവാൾ - സൈമ ജുനൈദ് ഖാൻ
- സലോണി ദൈനി - ഫറാ ജുനൈദ് ഖാൻ
- റിച്ച ഭട്ടാചാര്യ - അൻജും ഖാൻ
- സീമ അസ്മി - ബേബി ഖാൻ
- അയൻഷ് മിശ്ര - മിസ്റ്റർ ഫൈസി
- ആമിർ എസ് ഖാൻ - ഇമ്രാൻ
- അഷിത ധവാൻ - നസ്രീൻ അഹമ്മദ് ഖാൻ
- പ്രഭാത് ചൗധരി - ഫർഹാൻ അഹമ്മദ് ഖാൻ
- സോളങ്കി ശർമ്മ - മഹിറ അഹമ്മദ് ഖാൻ
- ഹിമാനി സഹാനി - നതാഷ
- സഞ്ജന സിംഗ് - അദ റിസ്വി
- മാഷെഉദ്ദീൻ ഖുറേഷി - ശ്രീ. റിസ്വി
- അനുഷ്ക സിംഗ് - ശ്രീമതി റിസ്വി
- രൂപേഷ് കട്ടാരിയ - സമീർ
- രാജശ്രീ റാണി - ഹുമ
- ശ്രീജിത ദേ - ആലിയ
- കൃഷ്ണവി ഭാനുശാലി - ആമിർ ഖാൻ
- സലോണി ചൗഹാൻ- രാഖ് ജിൻ
- സുരഭി ജ്യോതി - ലൈല, ചാന്ദ്നി
- സുബൈദ വർമ്മ - ചുൻബൺ ഡായ്
- പ്രണവ് കുമാർ - ജാദുഗർ ജിൻ
- ഷെഫാലി മഹിദ - അമന്റെ വാൾ
- ശ്രദ്ധ തിവാരി - ഷോല ജിൻ
- ശൗര്യ ഷാ - യുവ അമൻ ജുനൈദ് ഖാൻ
മാറ്റ് ഭാഷകളിലെ പതിപ്പുകൾ[തിരുത്തുക]
ഭാഷ | പേര് | യഥാർത്ഥ പ്രക്ഷേപണം | ചാനൽ | കുറിപ്പുകൾ | എപ്പിസോഡുകൾ | റഫറൻസുകൾ |
---|---|---|---|---|---|---|
ഹിന്ദി | യേ ജാദു ഹൈ ജിൻ കാ! | 14 ഒക്ടോബർ 2019 –14 നവംബർ 2020 | സ്റ്റാർ പ്ലസ് | ഒറിജിനൽ | 218 | |
തമിഴ് | അതിശയ പിറവിയും അർപ്പുത പെണ്ണും | 9 ഫെബ്രുവരി 2020-നിലവിൽ | സ്റ്റാർ വിജയ്
വിജയ് മ്യുസിക് |
മൊഴിമാറ്റം | തുടരുന്നു | [1] |
കന്നഡ | മായാജാല | 28 സെപ്റ്റംബർ 2020- 16 ഡിസംബർ 2020 | സ്റ്റാർ സുവർണ | മൊഴിമാറ്റം | 118 | [2] |
തെലുങ്ക് | ജിൻ മായാജാലം | 3 ഓഗസ്റ്റ് 2020-30 ഏപ്രിൽ 2020 | സ്റ്റാർ മാ | മൊഴിമാറ്റം | 218 | [3] |
ഇംഗ്ലീഷ് | എ മാജിക്കൽ ലവ് സ്റ്റോറി | 3 ജൂലൈ 2020 - നിലവിൽ | സ്റ്റാർ ലൈഫ് | മൊഴിമാറ്റം |
ഇതും കാണുക[തിരുത്തുക]
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
- ↑ "Dubbed Tamil show 'Athisaya Piraviyum Arputha Pennum' to premiere next week". Times Of India. ശേഖരിച്ചത് 2020-02-09.
- ↑ "Dubbed show Yeh Jadu Hai Jinn Ka will premiere on television". The Times of India.
{{cite web}}
: CS1 maint: url-status (link) - ↑ "Siri Siri Muvvalu to go off-air soon; actress Marina Abraham shares a thanks note". The Times of India.
{{cite web}}
: CS1 maint: url-status (link)