മൊസാംബിക്ക് സ്പിറ്റിങ്ങ് കോബ്ര
ദൃശ്യരൂപം
മൊസാംബിക്ക് സ്പിറ്റിങ്ങ് കോബ്ര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | N.mosambica
|
Binomial name | |
Naja mosambica | |
മൊസാംബിക് സ്പിറ്റിങ്ങ് കോബ്ര കാണപ്പെടുന്ന പ്രദേശങ്ങൾ |
സൗത്ത് ആഫ്രിക്ക മൊസാംബിക് ടാൻസാനിയ സിംബാബ്‌വെ തുടങ്ങിയ ആഫ്രിക്കൻ ഭൂപ്രദേശങ്ങളിൽ കാണപ്പെടുന്ന വിഷം ചീറ്റാൻ കഴിവുള്ള മൂർഖൻ ഇനമാണ് മൊസാംബിക് സ്പിറ്റിങ്ങ് കോബ്ര (naja mossambica).
വിവരണം
[തിരുത്തുക]ശരാശരി വലിപ്പം 90-105 സെമി (3-3/2 അടി).അളന്നതിൽ വെച്ച് ഏറ്റവും വലുത് 153 സെ.മി (5 അടി). ഇവയുടെ നിറം നീല അല്ലെങ്കിൽ ചാരനിറം ,അല്ലെങ്കിൽ മഞ്ഞ കലർന്ന പർപ്പിൾ നിറം.കഴുത്തിനു കുറുകെ കറുത്ത ബാൻഡ് കാണപ്പെടുന്നു.
ആഹാരം
[തിരുത്തുക]ഈ മൂർഖൻ ന്റെ ഭക്ഷണത്തിൽ പ്രധാനമായും ഉഭയജീവികൾ, മറ്റ് പാമ്പ്കൾ, പക്ഷികൾ, മുട്ടകൾ, ചെറിയ സസ്തനികൾ, ഇടയ്ക്കിടെ പ്രാണികൾ എന്നിവ ഉൾപ്പെടുന്നു. ഇവ ചെറു ജീവികളുടെ അഴുകിയ ശവങ്ങളെയും ഭക്ഷിക്കുന്നു[1].
അവലംബം
[തിരുത്തുക]https://en.m.wikipedia.org/wiki/Mozambique_spitting_[പ്രവർത്തിക്കാത്ത കണ്ണി]
https://www.itis.gov/servlet/SingleRpt/SingleRpt?search_topic=TSN&search_value=700631#null
- ↑ "Mozambique spitting cobra - Wikipedia" (in ഇംഗ്ലീഷ്). Retrieved 2021-07-26.