മൊറിൻഡ
| Morinda | |
|---|---|
| Morinda citrifolia | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Genus: | Morinda |
| Species | |
|
See text. | |
| Synonyms | |
|
Belicia Lundell | |
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ തന്നെ ഉപകുടുംബമായ റുബിയോയ്ഡേയിൽ ഉൾപ്പെട്ട മൊറിൻഡേ ഗോത്രത്തിലെ ഒരു ജനുസ്സാണ് മൊറിൻഡ - Morinda.[2]. മോറസ് (morus) (മൾബറി)[3] എന്ന ലാറ്റിൻ വാക്കിൽ നിന്നും ഇൻഡിക്ക (indica) (ഇന്ത്യ -എന്നർഥം) എന്ന വാക്കിൽ നിന്നുമാണ് ഈ പേരു കിട്ടിയത്. ജാപ്പനീസ്, കൊറിയൻ, ചൈനീസ് മരുന്നുകളിൽ ഔഷധമായി ഉപയോഗിക്കുന്നു. ഏകദേശം 80ഓളം ഇനങ്ങൾ ഇതിലുണ്ട്. ഇതിലെ പല ഇനങ്ങളും ലോകമെമ്പാടും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരുന്നുണ്ട്. ഈ ജനുസ്സിലെ ഇനങ്ങൾ മരങ്ങളായും കുറ്റിച്ചെടികളായും വള്ളികളായും വളരുന്നു. മൊറിൻഡ സിട്രിഫോളിയ എന്നയിനങ്ങൾക്ക് മുന്തിരി വള്ളികളോട് വളരെ സാമ്യമുണ്ട്[4].
ചില സ്പീഷിസുകൾ
[തിരുത്തുക]
|
|
Formerly placed here
[തിരുത്തുക]- Psychotria muscosa (Jacq.) Steyerm. (as Morinda muscosa Jacq.)[6]
അവലംബം
[തിരുത്തുക]- ↑ "Genus Morinda". Taxonomy. UniProt. Retrieved 2009-10-09.
- 1 2 3 "Genus: Morinda L." Germplasm Resources Information Network. United States Department of Agriculture. 1996-09-17. Retrieved 2010-11-28.
- ↑ Quattrocchi, Umberto (2000). CRC World Dictionary of Plant Names. Vol. III: M-Q. CRC Press. p. 1730. ISBN 9780849326776.
- ↑ Sambamurty, A.V.S.S. (2005). Taxonomy of Angiosperms. I. K. International Pvt Ltd. p. 404. ISBN 9788188237166.
- ↑ "Morinda". Integrated Taxonomic Information System. Retrieved 2010-11-28.
- 1 2 "GRIN Species Records of Morinda". Germplasm Resources Information Network. United States Department of Agriculture. Retrieved 2010-11-28.
{{cite web}}: CS1 maint: deprecated archival service (link)