മൊറിന ലോംഗ്ഫോളിയ
ദൃശ്യരൂപം
മൊറിന ലോംഗ്ഫോളിയ | |
---|---|
In a garden setting | |
Botanical illustration | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Dipsacales |
Family: | Caprifoliaceae |
Genus: | Morina |
Species: | M. longifolia
|
Binomial name | |
Morina longifolia | |
Synonyms[1] | |
Morina elegans Fisch. & Avé-Lall. |
കാപ്രിഫോളിയെസീ കുടുംബത്തിലെ ഒരിനം പുഷ്പിക്കുന്ന സസ്യമാണ് മൊറിന ലോംഗ്ഫോളിയ.[1][2] മുറ്റം, കോട്ടേജ്, ചരലിട്ടു നിരത്തുന്നയിടം, പാറനിറഞ്ഞ തോട്ടങ്ങൾ എന്നിവയിൽ അതിരുകൾക്കും വരമ്പുകൾക്കും ഇത് ശുപാർശ ചെയ്യുന്നു. പക്ഷേ വളരെയധികം തണൽ ഉണ്ടെങ്കിൽ അത് ചീഞ്ഞഴുകിപ്പോകും.[3] മലഞ്ചെരിവുകളിലും ആൽപൈൻ കുറ്റിക്കാടുകളിലും ഇതിന്റെ ആവാസവ്യവസ്ഥ കാണപ്പെടുന്നു.[4]
References
[തിരുത്തുക]- ↑ 1.0 1.1 "Morina longifolia Wall. ex DC". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 21 January 2022.
- ↑ "Himalayan Whorlflower". Flowers of India. 2022. Retrieved 21 January 2022.
- ↑ "Morina longifolia long-leaved whorlflower". The Royal Horticultural Society. Retrieved 21 January 2022.
- ↑ "Morina longifolia Whorlflower PFAF Plant Database". pfaf.org. Retrieved 2022-07-07.