Jump to content

മൊരിൻഗേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊരിൻഗേസീ
മുരിങ്ങപ്പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Moringaceae

Genus:
Moringa

Type species
Moringa oleifera
(മുരിങ്ങ)
Synonyms

Donaldsonia Baker f.
Hyperanthera Forssk.[2]

ഒരേയൊരു ജനുസ് മാത്രമുള്ള ഒരു സസ്യകുടുംബമാണ് മൊരിൻഗേസീ (Moringaceae). കുറ്റിച്ചെടികൾ മുതൻ വലിയ മരങ്ങൾ വരെയുള്ള മുരിങ്ങ എന്ന ഈ ജനുസിൽ 13 സ്പീഷിസുകളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ നട്ടുവളർത്തുന്ന സ്പീഷിസാണ് മുരിങ്ങ (Moringa oleifera). മിക്ക സ്പീഷിസുകളും ഏതുതരം പരിസ്ഥിതിയിലും വളരുന്നവയാണ്.

സ്പീഷിസുകൾ

[തിരുത്തുക]

മുരിങ്ങ ജനുസിലുള്ള 13 സ്പീഷിസുകൾ താഴെക്കൊടുത്തിരിക്കുന്നു.

നമ്പർ സ്പീഷിസ് തദ്ദേശസ്ഥലം
1 മുരിങ്ങ അർബോറിയ കെനിയ[4]
2 മുരിങ്ങ ബൊർസിയാന സൊമാലിയ[4]
3 മുരിങ്ങ കൊൺകാനൻസിസ് വടക്കേ ഇന്ത്യ[4]
4 മുരിങ്ങ ഡ്രൗഹാർഡൈ തെക്കുപടിഞ്ഞാറ് മഡഗാസ്കർ[4]
5 മുരിങ്ങ ഹിൽബെർബ്രാന്റൈ തെക്കുപടിഞ്ഞാറ് മഡഗാസ്കർ[4]
6 മുരിങ്ങ ലോഞ്ചിറ്റ്യൂബ എത്തിയോപ്പിയ, സൊമാലിയ[4]
7 മുരിങ്ങ ഒലൈഫെറ വടക്കുപടിഞ്ഞാറൻ ഇന്ത്യ[4]
8 മുരിങ്ങ ഒവാലിഫോളിയ നമീബിയ, അങ്കോള[4]
9 മുരിങ്ങ പെരെഗ്രിന ഹോൺ ഒഫ് ആഫ്രിക്ക[5] [4]
10 മുരിങ്ങ പിഗ്മിയ സൊമാലിയ[4]
11 മുരിങ്ങ റിവേ കെനിയ, എത്തിയോപ്പിയ[4]
12 മുരിങ്ങ റുസ്പോളിയാന എത്തിയോപ്പിയ, സൊമാലിയ[4]
13 മുരിങ്ങ സ്റ്റീനോപെറ്റാല കെനിയ, എത്തിയോപ്പിയ[6][7] [4]

അവലംബം

[തിരുത്തുക]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. 2.0 2.1 "Genus: Moringa Adans". Germplasm Resources Information Network. United States Department of Agriculture. 1996-09-17. Retrieved 2011-09-26.
  3. "Moringa Adans". TROPICOS. Missouri Botanical Garden. Retrieved 2009-12-30.
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 4.12 Leone A, Spada A, Battezzati A, Schiraldi A, Aristil J, Bertoli S (2015). "Cultivation, Genetic, Ethnopharmacology, Phytochemistry and Pharmacology of Moringa oleifera Leaves: An Overview". International Journal of Molecular Sciences. 16: 12791–12835. doi:10.3390/ijms160612791.{{cite journal}}: CS1 maint: unflagged free DOI (link)
  5. Dadamouny, M.A. (2009). "Population Ecology of Moringa peregrina growing in Southern Sinai, Egypt". M.Sc. Suez Canal University, Faculty of Science, Botany Department. Retrieved 2009-12-26.{{cite web}}: CS1 maint: numeric names: authors list (link)
  6. "Subordinate Taxa of Moringa Adans". TROPICOS. Missouri Botanical Garden. Retrieved 2009-12-30.
  7. Dadamouny, M.A., Zaghloul, M.S., & Moustafa, A.A. (2012). "Impact of Improved Soil Properties on Establishment of Moringa peregrina seedlings and trial to decrease its Mortality Rate". Case Study. Egyptian Journal of Botany, NIDOC. Retrieved 2012-07-03.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൊരിൻഗേസീ&oldid=2321894" എന്ന താളിൽനിന്ന് ശേഖരിച്ചത്