മൊഫാറ്റ് കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moffat County, Colorado
Craig Colorado.jpg
Round Bottom Area in Moffat County, Colorado
Map of Colorado highlighting Moffat County
Location in the U.S. state of Colorado
Map of the United States highlighting Colorado
Colorado's location in the U.S.
സ്ഥാപിതംFebruary 27, 1911
Named forDavid H. Moffat
സീറ്റ്Craig
വലിയ പട്ടണംCraig
വിസ്തീർണ്ണം
 • ആകെ.4,751 ച മൈ (12,305 കി.m2)
 • ഭൂതലം4,743 ച മൈ (12,284 കി.m2)
 • ജലം7.6 ച മൈ (20 കി.m2), 0.2%
ജനസംഖ്യ (est.)
 • (2020)13,292
 • ജനസാന്ദ്രത2.8/sq mi (1/km²)
Congressional district3rd
സമയമേഖലMountain: UTC-7/-6
Websitemoffatcounty.colorado.gov

മൊഫാറ്റ് കൗണ്ടി അമേരിക്കൻ ഐക്യനാടുകളിലെ കൊളറാഡോ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2020 ലെ സെൻസസ് പ്രകാരം ഈ കൗണ്ടിയിലെ ജനസംഖ്യ 13,292[1] ആയിരുന്നു. കൗണ്ടി സീറ്റ് ക്രെയ്ഗ് ആണ്.[2] 4,751 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഇത്, ലാസ് അനിമാസ് കൗണ്ടിക്ക് പിന്നിൽ കൊളറാഡോ സംസ്ഥാനത്തെ വിസ്തീർണ്ണമനുസരിച്ചുള്ള രണ്ടാമത്തെ വലിയ കൗണ്ടിയാണ്.

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. ശേഖരിച്ചത് September 5, 2021.
  2. "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
"https://ml.wikipedia.org/w/index.php?title=മൊഫാറ്റ്_കൗണ്ടി&oldid=3765949" എന്ന താളിൽനിന്ന് ശേഖരിച്ചത്