മൊത്തക്കച്ചവടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വലിയ തോതിലുള്ള കച്ചവടമാണ് മൊത്തക്കച്ചവടം. മൊത്തക്കച്ചവടക്കാർ ഉല്പാദകരിൽനിന്ന് സാധനങ്ങൾ വൻതോതിൽ വാങ്ങിക്കുകയും ചില്ലറക്കച്ചവടക്കാർക്ക് ചെറിയ അളവിൽ വില്ക്കുകയും ചെയ്യുന്നു .ഉല്പാദകരേയും ചില്ലറക്കച്ചവടക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ് മൊത്തക്കച്ചവടക്കാർ .

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൊത്തക്കച്ചവടം&oldid=3642026" എന്ന താളിൽനിന്ന് ശേഖരിച്ചത്