മൊണാഷ് യൂണിവേഴ്സിറ്റി
ദൃശ്യരൂപം
| പ്രമാണം:Monash-shield.png Coat of Arms of Monash University[Note 1] | |
| ലത്തീൻ: Universitas Monasiana | |
| ആദർശസൂക്തം | Ancora imparo (Italian) |
|---|---|
| തരം | Public |
| സ്ഥാപിതം | 1958 |
| സാമ്പത്തിക സഹായം | A$2.257 billion[2] |
| ചാൻസലർ | Simon McKeon, |
| വൈസ്-ചാൻസലർ | Margaret Gardner, [3] |
അദ്ധ്യാപകർ | 6,961 |
| വിദ്യാർത്ഥികൾ | 70,071[4] |
| ബിരുദവിദ്യാർത്ഥികൾ | 48,414 |
| 20,976 | |
മറ്റ് വിദ്യാർത്ഥികൾ | 681 |
| സ്ഥലം | Melbourne, Victoria, Australia |
| ക്യാമ്പസ് | Suburban 110 hectares (1.1 km2) |
| അഫിലിയേഷനുകൾ | Group of Eight, ASAIHL, Monash College |
| വെബ്‌സൈറ്റ് | www.monash.edu.au |
മൊണാഷ് യൂണിവേഴ്സിറ്റി (/ˈmɒnæʃ/) ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥിതിചെയ്യുന്ന ഓസ്ട്രേലിയൻ പൊതുഗവേഷണ സർവ്വകലാശാലയാണ്. 1958 ൽ സ്ഥാപിതമായ ഇത് വിക്ടോറിയ സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും പഴയ സർവകലാശാലയാണ്.
ഓസ്ട്രേലിയയിലെ എട്ടു ഗവേഷണ സർവ്വകലാശാലകളുടെ ഒരു കൂട്ടായ്മയായ "ഗ്രൂപ്പ് ഓഫ് 8" ലെ ഒരു അംഗമാണ് മൊണാഷ് സർവ്വകലാശാല.[5] കൂടാതെ ASAIHL ലെ അംഗമായ ഈ സർവ്വകലാശാല, M8 അലയൻസ് ഓഫ് അക്കാദമിക് ഹെൽത്ത് സെന്റേർസ് യൂണിവേർസിറ്റീസ് & നാഷണൽ അക്കാദമീസിലെ ഒരേയൊരു ഓസ്ട്രേലിയൻ അംഗമാണ്
അവലംബം
[തിരുത്തുക]- ↑ Monash University, Calendar of Monash University 1964 (Clayton, Vic: Monash University, 1964), 11. Retrieved 12 November 2015.
- ↑ "Monash University Annual Report 2016" (PDF). Monash University.
- ↑ "Professor Margaret Gardner AO incoming Vice-Chancellor" (Press release). Monash University.
- ↑ "Monash at a glance". Monash University. Retrieved 15 May 2016.
- ↑ "About". Group of Eight. Archived from the original on 2017-12-10. Retrieved 2016-12-28.