മൊജോക്കെർട്ടൊ
ദൃശ്യരൂപം
മൊജോകെർട്ടോ ꦩꦗꦏꦼꦂꦠ | ||
---|---|---|
City of Mojokerto Kota Mojokerto | ||
Mojokerto at night | ||
| ||
Location within East Java | ||
Coordinates: 7°28′20″S 112°26′1″E / 7.47222°S 112.43361°E | ||
Country | Indonesia | |
Province | East Java | |
Founded | 1293 | |
Gementee | 1918 | |
Kota | 1950 | |
സ്ഥാപകൻ | Raden Wijaya | |
• Mayor | Masud Yunus[1] | |
• Vice Mayor | Suyitno | |
• ആകെ | 16.56 ച.കി.മീ.(6.39 ച മൈ) | |
•റാങ്ക് | 73 | |
(2010) | ||
• ആകെ | 130.196 | |
• റാങ്ക് | 20 | |
• ജനസാന്ദ്രത | 7.9/ച.കി.മീ.(20/ച മൈ) | |
സമയമേഖല | UTC+7 (IWST) | |
Area code | (+62) 321 | |
വെബ്സൈറ്റ് | mojokertokota |
ഇന്തോനേഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിലെ ഒരു നഗരമാണ് മൊജോകെർട്ടോ (Javanese: ꦩꦗꦏꦼꦂꦠ (Majakerta)).[2] ഗ്രെസിക് റീജൻസി, ബാങ്കലാൻ റീജൻസി, മൊജോകെർട്ടോ റീജൻസി, മൊജോകെർട്ടോ നഗരം, സുരബായ നഗരം, സിഡോവർജോ റീജൻസി, ലാമോംഗൻ റീജൻസി എന്നിവകൂടി ഉൾപ്പെടുന്ന സുരബായ മെട്രോപൊളിറ്റൻ ഏരിയയുടെ (ഗെർബാങ്കെർട്ടോസുസില എന്നറിയപ്പെടുന്നു) അവിഭാജ്യ ഘടകങ്ങളിലൊന്നായി ഇത് സുരബായയിൽ നിന്ന് 40 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
അവലംബം
[തിരുത്തുക]
- ↑ "KPK-Arrests Three Mojokerto Legislators". dtc/rm. Archived from the original on 2019-12-20. Retrieved 2019-11-23.
- ↑ Stephen Backshall (2003). Indonesia. Rough Guides. ISBN 1-85828-991-2.