മൊകാല ദേശീയോദ്യാനം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
| മൊകാല ദേശീയോദ്യാനം | |
|---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
| സ്ഥലം | Northern Cape, South Africa |
| അടുത്തുള്ള നഗരം | Kimberley |
| നിർദ്ദേശാങ്കങ്ങൾ | 29°10′S 24°21′E / 29.167°S 24.350°E |
| വിസ്തീർണ്ണം | 196.11 km2 (75.72 sq mi) |
| സ്ഥാപിതം | 19 June 2007 |
| ഭരണസമിതി | South African National Parks |
| www | |
മൊകാല ദേശീയോദ്യാനം, 2007 ജൂൺ 19-ന് ദക്ഷിണാഫ്രിക്കയിലെ വടക്കൻ മുനമ്പിൽ കിംബർലിയുടെ തെക്ക്-പടിഞ്ഞാറ് പ്ലൂയിസ്‍ബർഗ്ഗ് പ്രദേശത്ത് സ്ഥാപിതമായ ഒരു ദേശീയോദ്യാനമാണ്. പാർക്കിൻറ വലിപ്പം 26,485 ഹെക്ടർ ആണ്. മൊകാല എന്നത് ക്യാമൽ തോൺ, ജിറാഫ് തോൺ (Vachellia erioloba) എന്നിങ്ങനെ അറിയപ്പെടുന്ന അതീവ പ്രൗഢിയുള്ള ആഫ്രിക്കൻ മരത്തിൻറെ സെറ്റ്സ്വാന ഭാഷയിലുള്ള പേരാണ്. വരണ്ട പടിഞ്ഞാറൻ ഉൾനാടുകളിൽ വളരെ സാധാരണമായ ഒരു വൃക്ഷമാണിത്. ഇവിടേയ്ക്ക് എത്തിച്ചേരാൻ സാധിക്കുന്ന 70 കിലോമീറ്റർ ദുരമുള്ള റോഡുകൾ നിലവിലുണ്ട്.