മൊക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൊക
ഗ്രാമം
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Mauritius" does not exist
Coordinates: ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/MU' not found
രാജ്യംMauritius
ജില്ലകൾമൊക ജില്ല
ഉയരം203 മീ(666 അടി)
ഉയരത്തിലുള്ള സ്ഥലം425 മീ(1,394 അടി)
Population
 (2011 ഒക്ടോബർ)[3]
 • Total8
 • ജനസാന്ദ്രത507.2/കി.മീ.2(1,314/ച മൈ)
Time zoneUTC+4 (Mauritius Time)
Area code(s)230
ISO 3166 കോഡ്MU
കാലാവസ്ഥAm

മൗറീഷ്യസിലെ മൊക ജില്ലയിലെ ഒരു ഗ്രാമമാണ് മൊക (Moka). ഗ്രാമത്തിന്റെ സിംഹഭാഗവും മൊക ജില്ലയിൽത്തന്നെയാണെങ്കിലും പടിഞ്ഞാറുഭാഗത്തെ ചെറിയൊരംശം പ്ലെയിൻസ് വിലംസ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു..[4]മൊക ജില്ലാ ഭരണസമിതിയുടെ കീഴിലുള്ള മൊക ഗ്രാമസഭയാണ് (Moka Village Council) ഭരണം നടത്തുന്നത്. [5]2011ലെ കണക്കെടുപ്പിൽ ജനസംഖ്യ 8846 ആയിരുന്നു. [3]ഉന്നതി (elevation) 203 മുതൽ 425 വരെയാണ്.

കുറിപ്പുകൾ[തിരുത്തുക]

  1. "Quick info, Local Time in Moka, Moka, Mauritius". Chinchi.com.
  2. "What is the elevation of Moka, Mauritius?". WolframAlpha.
  3. 3.0 3.1 "Table G1 - Resident population by geographical location, whereabouts on census night and sex" (PDF). Central Statistic Office. 2011: 3. ശേഖരിച്ചത് 2012-11-29.
  4. Statistics Mauritius (2011). "Housing and population Census 2011" (PDF). Government of Mauritius. ശേഖരിച്ചത് 28 November 2012.
  5. Ministry of Local Government and Outer Islands. "Local Government Act 2011" (PDF). Government of Mauritius. ശേഖരിച്ചത് 28 November 2012.
"https://ml.wikipedia.org/w/index.php?title=മൊക&oldid=2955466" എന്ന താളിൽനിന്ന് ശേഖരിച്ചത്