മൈ ഫാൻ രാമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൈ ഫാൻ രാമു
പോസ്റ്റർ
സംവിധാനംനിഖിൽ കെ. മേനോൻ
നിർമ്മാണംശശി അയ്യഞ്ചിറ
രചന
അഭിനേതാക്കൾ
സംഗീതംസഞ്ജീവ് തോമസ്
ഗാനരചന
ഛായാഗ്രഹണംപ്രജിത്ത്
ചിത്രസംയോജനംസംജിത്ത് മുഹമ്മദ്
സ്റ്റുഡിയോശ്രീ ഉത്രട്ടാതി ഫിലിംസ്
വിതരണംശ്രീ ഉത്രട്ടാതി ഫിലിംസ്
റിലീസിങ് തീയതി2013 ജനുവരി 4
രാജ്യംഇന്ത്യ
ഭാഷമലയാളം

നവാഗതനായ നിഖിൽ കെ. മേനോൻ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മൈ ഫാൻ രാമു. സൈജു കുറുപ്പ്, രാജീവ് പിള്ള എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. സൈജു കുറുപ്പ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറയാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈ_ഫാൻ_രാമു&oldid=3429417" എന്ന താളിൽനിന്ന് ശേഖരിച്ചത്