മൈൽസൺ അൽവ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൈൽസൺ അൽവ്സ്
വ്യക്തി വിവരം
മുഴുവൻ പേര് മൈൽസൺ അൽമെസ് ബർറീറോ വെറിറ്റോ
ജനന തിയതി (1988-02-05) 5 ഫെബ്രുവരി 1988  (33 വയസ്സ്)
ജനനസ്ഥലം Brazil
റോൾ Defender
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
ചെന്നൈയിൻ എഫ് സി
നമ്പർ 26
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2009–2010 Portimonense 2 (0)
2011–2012 Porto Alegre 11 (0)
2012–2014 Tombense 11 (0)
2013Vila Nova (loan) 2 (0)
2015 Tupi 14 (1)
2015 ചെന്നൈയിൻ 12 (0)
2016 Volta Redonda 0 (0)
2016 NorthEast United 9 (0)
2017 Volta Redonda 24 (1)
2017– Chennaiyin 19 (4)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 17 March 2018 പ്രകാരം ശരിയാണ്.
പ്രകാരം ശരിയാണ്.

ബ്രസീലിലെ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനും  ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ് സിയിൽ ഒരു ഡിഫൻഡറായി കളിക്കുന്ന ഫുട്ബോൾ താരവുമാണ് മൈൽസൺ അൽമെസ് ബർറീറോ വെറിറ്റോ (ജനനം: ഫെബ്രുവരി 5, 1988). മൈൽസൺ അൽവ്സ് എന്ന പേരിലാണ് മെലിസൺ അറിയപ്പെടുന്നത്.

കരിയർ[തിരുത്തുക]

ചെന്നൈയിൻ[തിരുത്തുക]

2018 മാർച്ച് 17 ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ ബംഗളൂരു എഫ്.സിയെ 2-3 തോൽപ്പിക്കാൻ സഹായിച്ച രണ്ട് ഗോളുകൾ മൈൽസൺ അൽവ്സ് ആണ് നേടിയെടുതത്.[1] ഈ കളിയിൽ അൽവ്സ് മാൻ ഓഫ് ദി മാച്ച് ആയിരുന്നു.[2]

കരിയർ സ്റ്റാറ്റിസ്റ്റിക്സ്[തിരുത്തുക]

ക്ലബ്  ഋതു ലീഗ് ലീഗ് കപ്പ് ആഭ്യന്തര കപ്പ് ഇന്റർനാഷണൽ മൊത്തം
ഡിവിസൻ Apps ഗോൾ Apps Goals Apps Goals Apps Goals Apps Goals
Portimonense 2009–10 Segunda Liga 2 0 2 0 4 0
Porto Alegre 2011 Campeonato Gaúcho 11 0 0 0 11 0
Tombense 2013 Campeonato Mineiro 0 0 0 0 0 0
2014 Campeonato Mineiro 11 0 2 0 13 0
Vila Nova (loan) 2013 Série D 2 0 0 0 2 0
Tupi 2015 Série C 5 0 9 1 2 0 16 1
ചെന്നൈയിൻ എഫ് സി 2015 ഇന്ത്യൻ സൂപ്പർ ലീഗ് 1 0 0 0
Career total 32 0 9 1 6 0 0 0 46 1

അവലംബം[തിരുത്തുക]

  1. "ഫൈനൽ - പൂർത്തീകരിച്ചു". www.indiansuperleague.com. ശേഖരിച്ചത് 2018-07-26.
  2. "രണ്ടാം തവണയും ചെന്നൈ മച്ചാൻസ്; കാണ്ഠീരവയിൽ ബെംഗളൂരു കരഞ്ഞു". Asianet News Network Pvt Ltd. ശേഖരിച്ചത് 2018-07-26.
"https://ml.wikipedia.org/w/index.php?title=മൈൽസൺ_അൽവ്സ്&oldid=2915705" എന്ന താളിൽനിന്ന് ശേഖരിച്ചത്