മൈലീറ്റസിലെ ഹെക്കത്തേയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹെക്കാത്തേയ്സ് വിഭാവനം ചെയ്ത ഭൂപടം

ഒരു പുരാതന ഗ്രീക്ക് ചരിത്രകാരനാണ് ഹെക്കാത്തേയ്സ്. (Hecataeus of Miletus) (ഏകദേശ ജീവിതകാലം ബി.സി. 550 - 476[1]). ഭൂമിയിലെ കരപ്രദേശങ്ങൾക്കു ചുറ്റും കടലാണ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ഹെക്കാത്തേയ്സ് ആണ്. ടോളമിയും മറ്റും ഈ ആശയത്തെ തള്ളിക്കളഞ്ഞിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Livius: Hecataeus of Miletus Jona Lendering
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)