മൈത്രിപാല സിരിസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
His Excellency Maithripala Sirisena


President of Sri Lanka
നിലവിൽ
പദവിയിൽ 
09 January 2015
മുൻ‌ഗാമി Mahinda Rajapaksa

പദവിയിൽ
3 May 2004 – 9 August 2005
പ്രസിഡണ്ട് Chandrika Kumaratunga
മുൻ‌ഗാമി W. J. M. Lokubandara
പിൻ‌ഗാമി Nimal Siripala de Silva

പദവിയിൽ
10 April 2004 – 23 November 2005
പ്രസിഡണ്ട് Chandrika Kumaratunga

പദവിയിൽ
1997–2001
പ്രസിഡണ്ട് Chandrika Kumaratunga
മുൻ‌ഗാമി S. B. Dissanayake
പിൻ‌ഗാമി A. H. M. Azwer

പദവിയിൽ
October 2001 – 21 November 2014
മുൻ‌ഗാമി S. B. Dissanayake
പിൻ‌ഗാമി Anura Priyadharshana Yapa

നിലവിൽ
പദവിയിൽ 
15 February 1989
ജനനം (1951-09-03) 3 സെപ്റ്റംബർ 1951 (പ്രായം 68 വയസ്സ്)
പഠിച്ച സ്ഥാപനങ്ങൾSri Lanka School of Agriculture
Maxim Gorky Literature Institute
തൊഴിൽFarmer
രാഷ്ട്രീയപ്പാർട്ടി
Sri Lanka Freedom Party (1967–2014)
New Democratic Front (2014–present)
ജീവിത പങ്കാളി(കൾ)Jayanthi Pushpa Kumari
കുട്ടി(കൾ)3
വെബ്സൈറ്റ്www.maithripala.com
ഒപ്പ്
Signature of Maithripala Sirisena.svg

2015 ജനുവരിയിൽ നടന്ന ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ശ്രീലങ്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രഷ്ട്രിയ നേതാവാണ് മൈത്രിപാല സിരിസേന(ഇംഗ്ലീഷ്: Maithripala Sirisena, സിംഹള: මෛත්‍රීපාල සිරිසේන), മുഴുവൻ പേര് പല്ലേവാട്ടേ ഗമരലാലഗെ മൈത്രിപാല യാപ സിരിസേന എന്നാണ്. 1951 സെപ്റ്റംബർ 3-ന് ജനിച്ചു. ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ നേതാവാണ്. ജയന്തി പുഷ്പകുമാരിയാണ് ഭാര്യ.

രജപക്സേ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന സിരിസേന ഭരണപക്ഷത്ത് നിന്ന് രാജിവെച്ച് പ്രതിപക്ഷ പാർട്ടികളോട് ചേർന്നാണ് 2015 ലെ തിരഞ്ഞെടുപ്പിൽ മൽസരിച്ച് രജപക്സേയെ തോല്പിച്ച് അധികാരത്തിലെത്തിയത്.[1]

അവലംബങ്ങൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. Minister of River Basin Development and Rajarata Development (April 2004 - July 2005)
Persondata
NAME Sirisena, Maithripala
ALTERNATIVE NAMES
SHORT DESCRIPTION Sri Lankan politician
DATE OF BIRTH 3 September 1951
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മൈത്രിപാല_സിരിസേന&oldid=3214955" എന്ന താളിൽനിന്ന് ശേഖരിച്ചത്