മൈക്കൽ. ടി. ഉൾമാൻ
Jump to navigation
Jump to search
Michael T. Ullman | |
---|---|
![]() | |
ജനനം | San Francisco, California, USA | ജൂലൈ 29, 1962
താമസം | Washington D.C., USA |
ദേശീയത | USA |
മേഖലകൾ | Neuroscience |
സ്ഥാപനങ്ങൾ | Georgetown University |
ബിരുദം | മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി |
അറിയപ്പെടുന്നത് | Declarative/Procedural Model of language |
അമേരിയ്ക്കൻ ന്യൂറോ ശാസ്ത്രജ്ഞനാണ് മൈക്കൽ. ടി. ഉൾമാൻ.(ജ: ജൂലൈ 29, 1962, സാൻ ഫ്രാൻസിസ്കോ )ഓർമ്മയും ഭാഷയും തമ്മിലുള്ള മസ്തിഷ്ക നാഡീവ്യൂഹ ബന്ധത്തെക്കുറിച്ച്ഗവേഷണത്തിൽ ഏർപ്പെട്ടിയ്ക്കുന്ന ഉൾമാൻ കോഗ്നറ്റീവ് ന്യൂറോ സയൻസിൽ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. [1]
പുറംകണ്ണികൾ[തിരുത്തുക]
- Homepage at Georgetown University
- Brain and Language Lab at Georgetown University
- Center for the Brain Basis of Cognition at Georgetown University
- Georgetown Cognitive Neuroscience EEG/ERP Center