മേലേടത്ത് ഭഗവതി ക്ഷേത്രം, കടമ്പൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ കടമ്പൂർ ഗ്രാമത്തിലെ മേലേടത്ത് കുടുംബാംഗങ്ങളുടെ വകയായാണ് ഈ ക്ഷേത്രം. എല്ലാ വർഷവും മലയാളം കലണ്ടർ അനുസരിച്ച് മീനം 15, 16, 17 തീയതികളിലാണ് ഇവിടുത്തെ ഉത്സവം.