മേലേകുണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് മേലേകുണ്ട്. പടിഞ്ഞാറേക്കര, മാവേലികുണ്ട്, കുന്നുംകുറ്റി എന്നീ സ്ഥലങ്ങളുടെ മധ്യത്തിലായാണ് സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=മേലേകുണ്ട്&oldid=3269093" എന്ന താളിൽനിന്ന് ശേഖരിച്ചത്