മേലാംങ്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണ് മേലാംങ്കോട്. അവീടത്തെ പ്രധാന ആരാധനാലയങ്ങലാണ് മേലാംങ്കോട് ദേവീക്ഷേത്രം, ഗണപതി ക്ഷേത്രം, മഹാദേവ ക്ഷേത്രം, മുത്തുമാരിയമ്മൻ ക്ഷേത്രം, മുത്താരമ്മൻ ക്ഷേത്രം എന്നിവ. ഈ പ്രദേശത്തെ ഉത്സവത്തെ നെടുമങ്ങാടിന്റെ ദേശീയ ഉത്സവമായിട്ടാണ് കണക്കാക്കുന്നത്. കൃഷിയുടെ സാധ്യതകളെ ഇന്നും ഈ പ്രദേശം നിലനിർത്തിപ്പോരുന്നുണ്ട്. ജില്ലാ വനം കോടതി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പെൺകുട്ടികൾക്കായുളള ഒരു പ്രീ മെട്രിക് ഹോസ്റ്റലും ഇവിടെയുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "MATHRUBHUMI ONLINE". Archived from the original on 2019-12-10.
"https://ml.wikipedia.org/w/index.php?title=മേലാംങ്കോട്&oldid=3807412" എന്ന താളിൽനിന്ന് ശേഖരിച്ചത്