മേരി സെസിൽ അല്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cecil Allen
പ്രമാണം:Mary Cecil Allen.jpg
"Portrait of Mary Cecil Allen"
Photo taken in the 1920s
ജനനം
Mary Cecil Allen

(1893-09-02)2 സെപ്റ്റംബർ 1893
Melbourne, Victoria, Australia
മരണം7 ഏപ്രിൽ 1962(1962-04-07) (പ്രായം 68)
അന്ത്യ വിശ്രമംProvincetown Cemetery
കലാലയംNational Gallery of Victoria Art School
അറിയപ്പെടുന്ന കൃതി
Sea, studio: Winter, Sorento Hotel
ശൈലിCubism

മേരി സെസിൽ അല്ലൻ (2 September 1893 – 7 April 1962) ആസ്ട്രേലിയക്കാരിയായ കലാകാരിയാണ്. അമെരിക്കയിലാണ് അവർ തന്റെ കൂടുതൽകാലവും ജീവിച്ചത്.

ആദ്യം അവർ പ്രകൃതിദൃശ്യങ്ങൾ വരച്ചു. 1930കളിൽ അവർ ക്യൂബിസം പോലുള്ള ആധുനിക ചിത്രരചനാസങ്കേതങ്ങൾ ഉപയോഗിക്കാൻ ആരംഭിച്ചു. 1927ൽ അമേരിക്കയിലെ ന്യൂയോർക്കിലെ വിവിധ ഭാഗങ്ങളിൽ പ്രഭാഷണം നടത്തി. കലാവിമർശനവുമായി ബന്ധപ്പെട്ട, The Mirror of the Passing World (1928) and Painters of the Modern Mind (1929)എന്നീ പുസ്തകങ്ങൾ അവർ രചിച്ചു. റോറിച്ച് മ്യൂസിയത്തിൽ ആസ്ട്രെലിയൻ ആർട്ട് പ്രദർശനം നടത്തി. 1962ൽ അവർ മരിച്ചു.

പുസ്തകസൂചി[തിരുത്തുക]

 • Allen, Mary Cecil (1928), P. N. Youtz (ed.), The mirror of the passing world, Outline of aesthetics, W.W. Norton. University of California[1]
 • Allen, Mary Cecil (1929), Painters of the modern mind (1st ed.), New York City, NY: W.W. Norton and Company[2]
 • Allen, Mary Cecil (April 1934). "Melbourne". Canadian Geographic Journal. 8 (4): 183–196. ISSN 0706-2168.[3]
 • Allen, Mary Cecil (Spring 1950). "Notes on Central Australia". Meanjin. Melbourne University Press. 9 (3): 191–192. ISSN 1324-1745.[4]

തിരഞ്ഞെടുത്ത ചിത്രങ്ങൾ[തിരുത്തുക]

 • In Fancy Dress (65 x 92 cm, 1918)[5]
 • In Fancy Dress (85 x 92 cm, 1918)[5]
 • Portrait (1921)[6]
 • Portrait (1921)[6]
 • Mrs R. D. Elliott (1925)[7]
 • Miss Alice Guest (1925)[7]
 • Sketch: Miss Audrey Stevenson as Circe (1930)[8]
 • Reclining blue figure (1930s)[9]
 • Back gardens (1935)[10]
 • Nova Scotian fisherman (1935)[10]
 • Old mill stairs, Nantucket (1949)[11]
 • Sea, studio: Winter (1949)[12]
 • Manhattan' (1950s)[13]
 • Abstract Figure Composition (1959)[5]
 • Fisherman at the nets (1959)[14]
 • Eildon Weir, dusk (1960)[15]
 • Near Yan Yean Victoria (1960)[5]
 • Storm approaching Eildon Weir (1960)[16]
 • Sacrifice (undated)[17]
 • Seated girl with headband (undated)[17]
 • Sorento Hotel (undated)[17]
 • Wind walking (undated)[17]

അവലംബം[തിരുത്തുക]

 1. "The mirror of the passing world / by M. Cecil Allen". Trove. National Library of Australia. ശേഖരിച്ചത് 12 March 2015.
 2. "Painters of the Modern Mind / by Mary-Cecil Allen". Trove. National Library of Australia. ശേഖരിച്ചത് 13 March 2015.
 3. Allen, Mary Cecil (1934). "Melbourne". National Library of Australia. ശേഖരിച്ചത് 13 March 2015.
 4. Allen, Mary Cecil (Spring 1950). "Notes on Central Australia". Trove. National Library of Australia. ശേഖരിച്ചത് 13 March 2015.
 5. 5.0 5.1 5.2 5.3 "Allen – List of All Works". Australian Arts Sales Digest. Melbourne: John Furphy. ശേഖരിച്ചത് 13 March 2015.
 6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; archibald21 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 7. 7.0 7.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; archibald25 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 8. "Sketch: Miss Audrey Stevenson as Circe". National Gallery of Victoria. National Gallery of Victoria. ശേഖരിച്ചത് 10 March 2015.
 9. "Reclining blue figure". National Gallery of Victoria. National Gallery of Victoria. ശേഖരിച്ചത് 10 March 2015.
 10. 10.0 10.1 "Allen, Mary Cecil (1893–1962): Exhibitions". Australian Prints and Printmaking (Centre for Australian Art). ശേഖരിച്ചത് 13 March 2015.
 11. "Old mill stairs, Nantucket". National Gallery of Victoria. National Gallery of Victoria. ശേഖരിച്ചത് 10 March 2015.
 12. "Sea, studio: Winter". National Gallery of Victoria. National Gallery of Victoria. ശേഖരിച്ചത് 10 March 2015.
 13. "Manhattan". National Gallery of Victoria. National Gallery of Victoria. ശേഖരിച്ചത് 10 March 2015.
 14. "Fisherman at the nets". National Gallery of Victoria. National Gallery of Victoria. ശേഖരിച്ചത് 10 March 2015.
 15. "Eildon Weir, dusk". National Gallery of Victoria. National Gallery of Victoria. ശേഖരിച്ചത് 10 March 2015.
 16. "Storm approaching Eildon Weir". National Gallery of Victoria. National Gallery of Victoria. ശേഖരിച്ചത് 10 March 2015.
 17. 17.0 17.1 17.2 17.3 "Mary Cecil Allen artworks, biography, paintings and auctions". BlouinArtInfo. Louise Blouin Media. ശേഖരിച്ചത് 13 March 2015.
"https://ml.wikipedia.org/w/index.php?title=മേരി_സെസിൽ_അല്ലൻ&oldid=2348405" എന്ന താളിൽനിന്ന് ശേഖരിച്ചത്