മേരി ജെ. ബ്ലിജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേരി ജെയിൻ ബ്ലിജ് (/ˈblaɪʒ/; ജനനം : ജനുവരി 11, 1971) ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും മോഡലും അഭിനേതാവുമൊക്കെയായ വനിതയാണ്.  1989 ൽ ഒരു പശ്ചാത്തല ഗായികയെന്ന നിലയിൽ ആൻഡ്രേ ഹാരെൽ 1986 ൽ സ്ഥാപിച്ച അപ്ഡൌണ് റിക്കാർഡ്സിലൂടെയാണ് മേരി ജെയിൻ ആദ്യമായി കലാരംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.  മേരി ജെയിൻ ബ്ലിജ്  “വാട്ട്സ് ദ 411?” എന്ന പേരിൽ 1992 ൽ ആദ്യ ആൽബം പുറത്തിറക്കിയിരുന്നു. അതിനുശേഷം 12 സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കുകയും ഏകദേശം 150 ആൽബങ്ങളിൽ അതിഥിയായും മറ്റും തൻറെ ശബ്ദം നൽകുകയും ചെയ്തു.

ഡിസ്കോഗ്രാഫി[തിരുത്തുക]

പ്രധാന ലേഖനം: Mary J. Blige discography

ടൂർസ്[തിരുത്തുക]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

പ്രധാന ലേഖനം: Mary J. Blige videography
List of acting credits in film and television
വർഷം സിനിമയുടെ പേര് കഥാപാത്രം കുറിപ്പുകൾ
1995 New York Undercover Herself "Private Enemy No. 1" (episode 14, season 1), "Tag You're Dead" (episode 2, season 2) [music performance]
1998 The Jamie Foxx Show Ola Mae "Papa Don't Preach" (episode 14, season 2)
1999 Moesha Herself "Good Vibrations?" (episode 1, season 5)
2001 Angel: One More Road to Cross Guardian Angel Direct to DVD
Prison Song Mrs. Butler Main Role
Strong Medicine Simone Fellows "History" (episode 4, season 2)
2007 Ghost Whisperer Jackie Boyd "Mean Ghost" (episode 15, season 2)
Entourage Herself "Gary's Desk" (episode 8, season 4)
2009 I Can Do Bad All By Myself Tanya Supporting Role
30 Rock Herself "Kidney Now!" (episode 22, season 3)
2010 & 2012 American Idol Guest judge/Herself 2010: Auditions were held in Atlanta, Georgia at the Georgia Dome when Blige guest judged. 2012: Mentor for the Top 13 Whitney Houston & Stevie Wonder Week
2012 Rock of Ages Justice Charlier
2013 Betty & Coretta Dr. Betty Shabazz An original Lifetime movie
The X Factor Guest judge/herself Blige assisted Nicole Scherzinger at her judge's house in Antigua
Black Nativity Platinum Fro
2015 Empire Angie "Sins of the Father" (episode 10, season 1)
The Wiz Live! Evillene, The Wicked Witch of the West TV special
2016 How To Get Away With Murder Ro TV Series (2 episodes)
2017 Mudbound Florence Jackson

See also[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_ജെ._ബ്ലിജ്&oldid=2799051" എന്ന താളിൽനിന്ന് ശേഖരിച്ചത്