മേരി എസ്തപ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മേരി എസ്തപ്പാൻ

കേരളീയയായ സാമൂഹ്യ പ്രവർത്തകയാണ് മേരി എസ്തപ്പാൻ. മനോദൗർബല്യത്താൽ തെരുവിൽ അലഞ്ഞിരുന്ന നിരവധി പേരെ പുനരധിവസിപ്പിച്ചു. ഇതിനായി പെരുമ്പാവൂർ കൂവപ്പടിയിൽ അഭയഭവൻ ആരംഭിച്ച് പ്രവർത്തിക്കുന്നു. 18 മുതൽ 90 വയസ്സു വരെയുള്ളവർ ഇവിടെ അന്തേവാസികളാണ്. മലയാളികൾ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിൽനിന്ന് അലഞ്ഞുതിരിഞ്ഞെത്തിയ ഒട്ടേറെ പേരും ഇവിടെയുണ്ട്. സാമൂഹിക സേവനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള, സംസ്ഥാന സർക്കാരിന്റെ 2017 ലെ അക്കാമ്മ ചെറിയാൻ അവാർഡ് ലഭിച്ചു. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മേരി എസ്തപ്പാന് അംഗീകാരം; അഭയഭവൻ കുടുംബത്തിനും". 04 March 2018. ശേഖരിച്ചത് 14 March 2018. |first= missing |last= (help); Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=മേരി_എസ്തപ്പാൻ&oldid=2744935" എന്ന താളിൽനിന്ന് ശേഖരിച്ചത്