മേപ്പാടം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
മമ്പാട് പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് മേപ്പാടം. റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ, റഹ്മാനിയ അറബി കോളേജ് എല്ലാം ഈ ഗ്രാമത്തിലാണ് ഉള്ളത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ഇത്. പട്ടികജാതി വിഭാഗം കുടുതൽ ഉണ്ട്.നുറു വർഷംപിന്നിട്ട ഒരു ഗവണ്മെന്റ് പ്രൈമറി സ്കൂൾ എവിടെയാണ്.