മനേക ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മേനക ഗാന്ധി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മേനകാ സഞ്ജയ്ഗാന്ധി

മുൻ‌ഗാമി വരുൺ ഗാന്ധി
നിയോജക മണ്ഡലം സുൽത്താൻപൂർ, ഉത്തർ പ്രദേശ്
ജനനം (1956-08-26) 26 ഓഗസ്റ്റ് 1956 (പ്രായം 62 വയസ്സ്)
ന്യൂ ഡൽഹി
ഭവനംന്യൂ ഡൽഹി
രാഷ്ട്രീയപ്പാർട്ടി
ഭാരതീയ ജനതാ പാർട്ടി
ജീവിത പങ്കാളി(കൾ)സഞ്ജയ് ഗാന്ധി (Deceased)
കുട്ടി(കൾ)വരുൺ ഗാന്ധി
കുറിപ്പുകൾ

മേനകാ ഗാന്ധി (26 ഓഗസ്റ്റ് 1956) ഇന്ത്യൻ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും മുൻ പത്രപ്രവർത്തകയുമാണ്. അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ ഭാര്യയാണ്. നാല് സർക്കാരുകളിൽ ഇവർ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പദോല്പത്തി പഠനം,[1] നിയമം, മൃഗസംരക്ഷണം എന്നീ വിഷയങ്ങളിലായി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ നെഹ്രു-ഗാന്ധി കുടുംബത്തിലെ അംഗമാണിവർ.

1983 - ൽ കോൺഗ്രസ് വിട്ട് സഞ്ജയ് വിചാർ മഞ്ച് രൂപവത്കരിച്ചു. അതിനുശേഷം അവർ ജനതാദളിൽ പ്രവർത്തിക്കുകയും ഇപ്പോൾ ബി.ജെ.പി.യിൽ പ്രവർത്തിക്കുന്നു. [2]

പതിനഞ്ചാം ലോക്‌സഭയിലേക്ക് ഉത്തർ പ്രദേശിലെ സുൽത്താൻപൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു. [3]

അവലംബം[തിരുത്തുക]

  1. http://164.100.47.134/newls/Biography.aspx?mpsno=129
  2. http://www.mathrubhumi.com/news/india/varun-gandhi-congress-sonia-gandhi-priyanka-gandhi-maneka-gandhi-1.1998872
  3. http://ibnlive.in.com/politics/electionresults/constituency/24/24/aonla.html


"https://ml.wikipedia.org/w/index.php?title=മനേക_ഗാന്ധി&oldid=3170355" എന്ന താളിൽനിന്ന് ശേഖരിച്ചത്