മേഘ ആകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേഘ ആകാശ്
2018 ഏപ്രിലിൽ മേഘ ആകാശ്
ജനനം
മേഘ ആകാശ്

(1993-10-26) 26 ഒക്ടോബർ 1993  (30 വയസ്സ്)
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾമെഗി, മേഘനിക, സെൽഫി പുള്ള
തൊഴിൽനടി
സജീവ കാലം2017 – മുതൽ [1]
മാതാപിതാക്ക(ൾ)ബിന്ദു , ആകാശ്

മേഘ ആകാശ് ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ്. പ്രധാനമായും തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടിക്കുന്നു. അവളുടെ ആദ്യ ചിത്രമായ തെലുങ്ക് ചിത്രം ലൈ 2017 പുറത്തിറങ്ങി.[2][3][4][5][6]

മുൻകാല ജീവിതം[തിരുത്തുക]

മേഘയുടെ അച്ഛൻ തമിഴനും അമ്മ മലയാളിയുമാണ്. ഇരുവരും ചെന്നൈയിലാണ് താമസം.

ജീവിതം[തിരുത്തുക]

അവളുടെ ആദ്യ ചിത്രമായ തമിഴ് ചിത്രമായ ലൈ.[4][6]

ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം ഭാഷ കുറിപ്പുകൾ
2017 ലൈ ചൈത്ര തെലുങ്ക്
2018 ചൽ മോഹൻ രങ്ക മേഘ തെലുങ്ക്
2018 എന്നെ നോക്കി പായും തോട്ട ലേഖ തമിഴ്
2018 ഒരു പക്ക കഥ TBA തമിഴ് Delayed
2018 ബൂംറാങ് TBA തമിഴ്
2019 പേട്ട TBA തമിഴ് Post-Production
2019 വന്താ രാജാവത്താൻ വരുവേൻ TBA തമിഴ് Filming
2019 Satellite Shankar TBA Hindi Filming

അവലംബം[തിരുത്തുക]

  1. "Megha Akash". filmistreet. 17 March 2016.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Megha Akash in high spirits". Deccanchronicle.com. ശേഖരിച്ചത് 30 September 2016.
  3. "Megha Akash is the female lead in GVM's film - Times of India". The Times of India. ശേഖരിച്ചത് 30 September 2016.
  4. 4.0 4.1 "Megha Akash to play Dhanush's leading lady in 'Enai Nokki Paayum...'". Bangaloremirror.com. ശേഖരിച്ചത് 30 September 2016.
  5. "Megha Akash Actress Profile and Biography". Cinetrooth.in. മൂലതാളിൽ നിന്നും 2016-11-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 September 2016.
  6. 6.0 6.1 "I want to do what Alia Bhatt does in B'town: Megha Akash". Deccanchronicle.com. ശേഖരിച്ചത് 30 September 2016.
"https://ml.wikipedia.org/w/index.php?title=മേഘ_ആകാശ്&oldid=3921785" എന്ന താളിൽനിന്ന് ശേഖരിച്ചത്