മേഗൻ റാപ്പിനോ
ദൃശ്യരൂപം
Personal information | |||
---|---|---|---|
Full name | മേഗൻ അന്ന റാപിനോ | ||
Date of birth | ജൂലൈ 5, 1985 | ||
Place of birth | റെഡിംഗ്, കാലിഫോർണിയ, യു.എസ്. | ||
Height | 5 അടി (1.5240000 മീ)* | ||
Position(s) | മിഡ്‌ഫീൽഡർ | ||
Club information | |||
Current team | റെയ്ൻ എഫ്.സി | ||
Number | 15 | ||
Senior career* | |||
Years | Team | Apps | (Gls) |
2009–2010 | Chicago Red Stars | 38 | (3) |
2011 | Philadelphia Independence | 4 | (1) |
2011 | magicJack | 10 | (3) |
2011 | Sydney FC | 2 | (1) |
2012 | Seattle Sounders Women | 2 | (0) |
2013–2014 | Olympique Lyonnais | 28 | (8) |
2013– | Seattle Reign/Reign FC | 70 | (34) |
National team‡ | |||
2003–2005 | വനിതാ ദേശീയ അണ്ടർ -20 ടീം | 21 | (9) |
2006– | വനിതാ ദേശീയ ടീം | 158 | (50) |
*Club domestic league appearances and goals, correct as of October 14, 2018 ‡ National team caps and goals, correct as of 17:42, 7 July 2019 (UTC) |
ദേശീയ വനിതാ സോക്കർ ലീഗിൽ കളിക്കുന്ന ഒരു അമേരിക്കൻ പ്രൊഫഷണൽ ഫുട്ബോൾ മിഡ്ഫീൽഡർ / വിംഗറാണ് മേഗൻ അന്ന റാപ്പിനോ. 2019 ഫിഫ വനിതാ ലോകകപ്പിൽ കൂടുതൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി മാറിയ അവർ ടൂർണമെന്റിൽ 6 ഗോളുകളുമായി ഗോൾഡൻ ബൂട്ട് അവാർഡ് നേടി. ബാലൺ ഡി ഓർ ഫെമിനിൻ വിജയിയും 2019-ൽ മികച്ച ഫിഫ വനിതാ കളിക്കാരിയുമായി തിരഞ്ഞെടുക്കപ്പെട്ടു. [1][2] 2012-ലെ ലണ്ടൻ സമ്മർ ഒളിമ്പിക്സ്, 2015-ലെ ഫിഫ വനിതാ ലോകകപ്പ്, 2019-ലെ ഫിഫ വനിതാ ലോകകപ്പ് എന്നിവയിൽ ദേശീയ ടീമിനൊപ്പം സ്വർണം നേടി. 2011-ലെ ഫിഫ വനിതാ ലോകകപ്പിൽ അവർ ടീമിനായി കളിച്ചു. അവിടെ യുഎസ് രണ്ടാം സ്ഥാനത്തെത്തി.
അവലംബം
[തിരുത്തുക]- ↑ "Best Fifa Football Awards 2019: Megan Rapinoe wins ahead of Lucy Bronze and Alex Morgan". September 23, 2019. Retrieved September 23, 2019.
- ↑ "Megan Rapinoe Wins Ballon d'Or as World's Best Player". The New York Times. Associated Press. December 2, 2019. ISSN 0362-4331. Retrieved December 3, 2019.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Megan Rapinoe എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- മേഗൻ റാപ്പിനോ – FIFA competition record
- മേഗൻ റാപ്പിനോ profile at Soccerway
- U.S. Soccer player profile
- ഫലകം:NWSL player
- Olympique Lyonnais player profile Archived 2016-03-03 at the Wayback Machine. (in French)
- Chicago Red Stars player profile
- Seattle Sounders Women player profile
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മേഗൻ റാപ്പിനോ