മേക്കപ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേക്കപ്പാല

മേക്കപ്പാല
10°07′N 76°13′E / 10.12°N 76.22°E / 10.12; 76.22
ഭൂമിശാസ്ത്ര പ്രാധാന്യം കവല
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 33,704
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683545
+91485
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}
പാണിയേലി പോര്

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള (15കിമി) ഒരു സ്ഥലമാണ് മേക്കപ്പാല. വട്ടപ്പാറ-മേക്കപ്പാല റോഡ്, മേക്കപ്പാല-ചൂരമുടി പാത, മേക്കപ്പാല പ്ലാമുടി കനാൽ പാത, വെങ്ങൂർ-മേക്കപ്പാൽ പാത എന്നിവ ഇവിടെ സന്ധിക്കുന്നു. പാണിയേലി പോര്[1] എന്ന വിനോദ സഞ്ചാരകേന്ദ്രം ഈ സ്ഥലത്തിനടുത്താണ്. വെങ്ങൂർ, നെടുങ്ങപ്ര എന്നിവ അടുത്തുള്ള പ്രദേശങ്ങൾ. പ്ലാമുടി ആണ് അടുത്ത പൊസ്റ്റ് ഓഫീസ്. കുളക്കുന്നേൽ എന്ന കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന കുളക്കുന്നേൽ ധർമ്മശാസ്താക്ഷേത്രം ഈ കവലയിൽ നിന്നും ഒരു കിമി അകലെയാണ്.[2]

അവലംബം[തിരുത്തുക]

  1. "Mangalam ന്യൂസ്‌ ഒഴുക്കിൽപെട്ട്‌ ഒരാൾ മരിച്ചു". Retrieved 21 ഏപ്രിൽ 2013.
  2. http://wikimapia.org/13019189/Mekkappala-Junction
"https://ml.wikipedia.org/w/index.php?title=മേക്കപ്പാല&oldid=3609784" എന്ന താളിൽനിന്ന് ശേഖരിച്ചത്