മെർസിഡിസ് അരാവോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mercedes Aráoz
First Vice President of Peru
രാഷ്ട്രപതിMartín Vizcarra
മുൻഗാമിMartín Vizcarra
Prime Minister of Peru
രാഷ്ട്രപതിPedro Pablo Kuczynski
Martín Vizcarra
മുൻഗാമിFernando Zavala
പിൻഗാമിCésar Villanueva
Second Vice President of Peru
രാഷ്ട്രപതിPedro Pablo Kuczynski
Martín Vizcarra
മുൻഗാമിOmar Chehade (2012)
പിൻഗാമിTBD
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-08-05) 5 ഓഗസ്റ്റ് 1961  (62 വയസ്സ്)
Lima, Peru
രാഷ്ട്രീയ കക്ഷിAmerican Popular Revolutionary Alliance (Before 2016)
Peruvians for Change (2016–present)
അൽമ മേറ്റർUniversity of the Pacific
University of Miami

പെറുവിന്റെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റും(23 മാർച്ച് 2018 മുതൽ) 17 സെപ്റ്റംബർ 2017 മുതൽ 2 ഏപ്രിൽ 2018 വരെ പ്രധാന മന്ത്രിയും സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധയും, അദ്ധ്യാപികയും രാഷ്ട്രീയക്കാരിയും ആണ് മെർസിഡിസ് റോസൽബ അരാവോസ് ഫെർനാൻഡസ് (5 ആഗസ്ത് 1961ന്ലിമയിൽ ജനനം). 2006 മുതൽജൂലൈ2009 വരെ അവർ പെറുവിന്റെ വിദേശവാണിജ്യ-വിനോദ സഞ്ചാര വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.[1][2] ഇതിന് ശേഷം ധനകാര്യമന്ത്രിയായി നിയമിക്കപ്പെട്ടു.


ആദ്യകാല ജീവിതവും വിദ്യാഭാസവും[തിരുത്തുക]

ലിമയിൽ ജനിച്ച ആരോസ് മഗ്ദലീന ഡെൽ മാറിലെ സെന്റ് മേരീസ് സ്കൂളിൽ പഠിച്ചു.

യൂണിവേഴ്സിറ്റി ഓഫ് പസിഫിക്കിൽ സാമ്പത്തിക ശാസ്ത്രം പഠിക്കുകയും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും യൂണിവേഴ്സിറ്റി ഓഫ് മിയാമിയിൽ നിന്ന് നേടുകയും ചെയ്തു.[3][4]

അക്കാഡമിക് ജീവിതം[തിരുത്തുക]

യൂണിവേഴ്സിറ്റി ഓഫ് പസിഫിക്കിൽ അസോസിയേറ്റ് പ്രൊഫസറും ഗവേഷണ കേന്ദ്രം അംഗവുമാണ്. ഡിപ്ലോമാറ്റ് അക്കാഡമി ഓഫ് പെറുവിലെ പ്രൊഫസറും ആണ്.

ലോക ബാങ്ക്, യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (UNCTAD), ഒർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ്(OAS), ഡെവലപ്മെന്റ് ബാങ്ക് ഓഫ് ലാറ്റിൻ അമേരിക്കCAF – Development Bank of Latin America എന്നീ ഏജൻസികളിൽ ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.[5]

മന്ത്രിസ്ഥാനം (2006–2010)[തിരുത്തുക]

വിദേശവാണിജ്യ-വിനോദ സഞ്ചാര വകുപ്പ് (2006–2009)[തിരുത്തുക]

ഉൽപാദനം (2009)[തിരുത്തുക]

സാമ്പത്തികം (2009–2010)[തിരുത്തുക]

കോൺഗ്രസ് വുമണും വൈസ്പ്രസിഡന്റും[തിരുത്തുക]

2013 പൊതു തെരഞ്ഞെടുപ്പിൽ പെറൂവിയൻസ് ഫോർ ചേഞ്ച് പാർട്ടിയുടെ രണ്ടാം വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ചു.[6]

അവലംബങ്ങൾ[തിരുത്തുക]

  1. "Afirma ministra de Comercio Exterior, Mercedes Aráoz: Correa puede poner en riesgo negociación entre la CAN-UE" (in സ്‌പാനിഷ്). EFE news agency. 28 November 2006.
  2. Quigley, John (22 December 2009). "Peru's Araoz Named Finance Minister as Carranza Quits". Bloomberg.
  3. "Perú.- Alan García designa a Mercedes Aráoz como la primera mujer al frente del Ministerio de Economía" (in സ്‌പാനിഷ്). Finanzas. 22 December 2009. Archived from the original on 2016-11-18. Retrieved 2018-08-14.
  4. "Universidad del Pacífico". Archived from the original on 4 മേയ് 2010.
  5. [1]
  6. "INFOgob - Observatorio para la Gobernabilidad". INFOgob. Retrieved 23 March 2018.
"https://ml.wikipedia.org/w/index.php?title=മെർസിഡിസ്_അരാവോസ്&oldid=3971310" എന്ന താളിൽനിന്ന് ശേഖരിച്ചത്