മെർവ്യൻ ഫെർണാഡസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Personal information
Born Ambernath, near Mumbai
Senior career
Years Team Apps (Gls)
Indian Airlines
National team
India

ഇന്ത്യയുടെ മുൻകാല ഹോക്കി താരമാണ്‌ മെർവ്യൻ ഫെർണാഡസ്.1970കളിലെ ഇന്ത്യൻ എയർ ലെൻസിന്റെ മുങ്കാല കളിക്കാരനായിരുന്നു അദ്ദേഹം[1] ഇന്ത്യക്കായി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച ഒരു കളിക്കാരനായിരുന്നു ഇദ്ദേഹം.ഇദ്ദേഹത്തിന്റെ ബോഡി സെർവുകളും മുന്നേറ്റ നിരരിലെ ഫിനിഷിങ്ങ് വർക്കുകളും എടുത്ത് പറയാവുന്നവയാണ്‌.1980ലെ മോസ്ക്കോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീം സ്വർണ്ണം നേടിയപ്പോൾ അതിൽ അംഗമായിരുന്നു ഇദ്ദേഹം[2].ഇദ്ദേഹത്തിന്റെ അച്ഛനായ ജിയോ ഫെർണൻഡസ് P.M.M. ഇന്നർ വീൽ സ്ക്കൂളിൽ ദീർഘകാലം കോച്ചായിരുന്നു.

അവലംബം[തിരുത്തുക]

  1. "MHA embraces hockey stars". DNA India. 14 September 2012. ശേഖരിച്ചത് 27 August 2013. Italic or bold markup not allowed in: |publisher= (help)
  2. "India's Olympics history". The Sports Campus. Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെർവ്യൻ_ഫെർണാഡസ്&oldid=2785200" എന്ന താളിൽനിന്ന് ശേഖരിച്ചത്