മെർലിൻ വോസ് സാവന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെർലിൻ വോസ് സാവന്റ്
ജനനം (1946-08-11) ഓഗസ്റ്റ് 11, 1946  (77 വയസ്സ്)
St. Louis, Missouri, U.S.
തൊഴിൽAuthor, columnist
ദേശീയതAmerican
പങ്കാളി
(m. 1987)
വെബ്സൈറ്റ്
www.marilynvossavant.com

ഒരു അമേരിക്കൻ മാസിക കോളമിസ്റ്റ്, രചയിതാവ്, ലക്ചറർ, നാടകകൃത്ത് എന്നിവ ആണ് മെർലിൻ വോസ് സാവന്റ് (Marilyn vos Savant) (/ˌvɒs səˈvɑːnt/;ജനനം ഓഗസ്റ്റ് 11, 1946).[1] പ്രസിദ്ധമായ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ പ്രസിദ്ധീകരണ വിഭാഗത്തിൽ നിന്നും വിരമിച്ച അവർ ഏറ്റവും ഉയർന്ന റെക്കോർഡ് ഇൻറലിജൻസ് ക്വാഷിയന്റ് (IQ) ആയിട്ടാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. 1986 മുതൽ, അവർ "ആസ്ക് മർലിൻ", പരേഡ് മാഗസിൻ, സൺഡേ കോളം എന്നിവയിൽ എഴുതിയിട്ടുണ്ട്. അവിടെ അവർ വിവിധ വിഷയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. 1990-ൽ മോണ്ടി ഹാൾ പ്രശ്നത്തിന്റെ ഒരു ചർച്ചയിൽ അവർ ശരിയായി ഉത്തരം നൽകിയിരുന്നു.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • 1985 – Omni I.Q. Quiz Contest
  • 1990 – Brain Building: Exercising Yourself Smarter (co-written with Leonore Fleischer)
  • 1992 – Ask Marilyn: Answers to America's Most Frequently Asked Questions
  • 1993 – The World's Most Famous Math Problem: The Proof of Fermat's Last Theorem and Other Mathematical Mysteries
  • 1994 – More Marilyn: Some Like It Bright!
  • 1994 – "I've Forgotten Everything I Learned in School!": A Refresher Course to Help You Reclaim Your Education
  • 1996 – Of Course I'm for Monogamy: I'm Also for Everlasting Peace and an End to Taxes
  • 1996 – The Power of Logical Thinking: Easy Lessons in the Art of Reasoning…and Hard Facts about Its Absence in Our Lives
  • 2000 – The Art of Spelling: The Madness and the Method
  • 2002 – Growing Up: A Classic American Childhood

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ മെർലിൻ വോസ് സാവന്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മെർലിൻ_വോസ്_സാവന്റ്&oldid=3310306" എന്ന താളിൽനിന്ന് ശേഖരിച്ചത്