മെർക്കുറി സിറ്റി ടവർ
ദൃശ്യരൂപം
മെർക്കുറി സിറ്റി ടവർ Mercury City Tower | |
---|---|
Меркурий Сити Тауэр | |
അടിസ്ഥാന വിവരങ്ങൾ | |
നിലവിലെ സ്ഥിതി | നിർമ്മാണത്തിൽ |
തരം | Commercial offices Residential condominiums |
വാസ്തുശൈലി | സ്ട്രക്ചുറൽ എക്സ്പ്രഷനിസം |
സ്ഥാനം | Moscow International Business Center Moscow, Russia |
നിർമ്മാണം ആരംഭിച്ച ദിവസം | 2009 |
Estimated completion | 2013 |
Height | |
മേൽക്കൂര | 338.8 m (1,112 ft) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 75 +5 നിലകൾ ഭൂഗർഭത്തിൽ |
തറ വിസ്തീർണ്ണം | 180,160 m2 (1,939,200 sq ft) |
Lifts/elevators | 31 |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | M.M. Posokhin Frank Williams and partners G.L. Sirota |
Developer | LLC രേസൻ സ്ട്രോയ് |
Structural engineer | Mosproject-2 |
പ്രധാന കരാറുകാരൻ | രേസൻ കൺസ്ട്രക്ഷൻസ് |
References | |
[1][2][3][4] |
മോസ്കോയിൽ നിർമ്മാണത്തിലിരിക്കുന്ന 75-നിലകളുള്ള ഒരു അംബരചുംബിയാണ് മെർക്കുറി സിറ്റി ടവർ(ഇംഗ്ലീഷ്:Mercury City Tower; റഷ്യൻ: Меркурий Сити Тауэр). മോസ്കോയിലെ അന്താരാഷ്ട്ര വാണിജ്യ കേന്ദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിന്റെ നിർമ്മാണം 2009ലാണ് ആരംഭിച്ചത്. 2013-ൽ കെട്ടിടത്തിന്റെ പണി പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്നു., യൂറോപ്പിലെ ഷാർഡിനേക്കാൾ ഉയരമുണ്ട് ഈ കെട്ടിടത്തിന്[5]
നിർമ്മാണം
[തിരുത്തുക]ചെമ്പ് നിറത്തിൽ ഇതിന്റെ പുറംഭാഗത്തെ ക്ലാഡിങ് ചെയ്തിരിക്കുന്നു. 2011 മേയ് മാസത്തിൽ കെട്ടിടത്തിന്റെ ഉയരം 230 മീറ്ററിൽ(750 അടി) എത്തി.
ചിത്രശാല
[തിരുത്തുക]നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ
അവലംബം
[തിരുത്തുക]- ↑ മെർക്കുറി സിറ്റി ടവർ at CTBUH Skyscraper Database
- ↑ മെർക്കുറി സിറ്റി ടവർ at Emporis
- ↑ മെർക്കുറി സിറ്റി ടവർ at SkyscraperPage
- ↑ മെർക്കുറി സിറ്റി ടവർ in the Structurae database
- ↑ Ilya Khrennikov, 'Moscow Mercury City Tops Shard as Europe’s Tallest Tower', Bloomberg, 1 November 2012.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to മെർക്കുറി സിറ്റി ടവർ.
- ഔദ്യോഗിക വെബ്സൈറ്റ് (in Russian)
- M.M. Posokhin, russian architect website
- Mosproject-2, russian architect agency's website Archived 2012-08-23 at the Wayback Machine.
- Mosproject-2, the project on the russian architect agency's website Archived 2012-08-23 at the Wayback Machine.
- The project on Frank Williams & Partners Architects LLP's website Archived 2016-03-04 at the Wayback Machine.
- Photos of Mercury City Tower image gallery at Skyscrapercity