ഉള്ളടക്കത്തിലേക്ക് പോവുക

മെഹ്ദി ഹസ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെഹ്ദി ഹസൻ
മെഹ്ദി ഹസൻ 2012-ൽ
ജനനം
മെഹ്ദി റാസ ഹസൻ

ജൂലൈ 1979 (വയസ്സ് 46–47)[1]
സ്വിണ്ടൻ, വിൽഷയർ, ഇംഗ്ലണ്ട്
അൽമ മേറ്റർഓക്സ്ഫഡ് സർവകലാശാല
സംഘടനഅൽ ജസീറ ഇംഗ്ലീഷ്
Notable workEd: The Milibands and the making of a Labour leader
TelevisionThe Café, Head To Head, UpFront

ഒരു ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും വാർത്താവതാരകനും എഴുത്തുകാരനുമാണ് മെഹ്ദി ഹസ്സൻ (ജനനം: 1979 ജൂലൈ).[2][3][4] ഷിയാ മുസ്ലീം വിഭാഗക്കാരനായ ഇദ്ദേഹം[5] ഒരു ബ്രിട്ടീഷ് ഇന്ത്യൻ വംശജൻ കൂടിയാണ്.[6] ദി ഹഫിംഗ്ടൺ പോസ്റ്റ് എന്ന വാർത്താ വെബ്സൈറ്റിന്റെ എഡിറ്ററായ ഇദ്ദേഹം ബ്രിട്ടീഷ് രാഷ്ട്രീയപ്രവർത്തകൻ ഈദ് മിലിബാൻഡിന്റെ ജീവചരിത്രരചനയിൽ പങ്കാളിയുമായി.[7] അൽ ജസീറ ഇംഗ്ലീഷ് ചാനലിലെ ദ കഫേ, ഹെഡ് ടു ഹെഡ്, അപ്ഫ്രണ്ട്, ദി ഇന്റർസെപ്റ്റ് എന്നീ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[8][9]

അവലംബം

[തിരുത്തുക]
  1. ↑ Hasan, Mehdi (20 മേയ് 2013). "As a Muslim, I struggle with the idea of homosexuality – but I oppose homophobia". NewStatesman. Archived from the original on 24 ഓഗസ്റ്റ് 2013. Retrieved 30 ഓഗസ്റ്റ് 2013.
  2. ↑ Head to head – Will the internet set us free? Archived 4 ഏപ്രിൽ 2014 at the Wayback Machine. Al Jazeera English, 4 April 2014 (video, 47 mins), at 7:20 – 7:25 min
  3. ↑ "Mehdi Raza HASAN - Personal Appointments (free information from Companies House)". Archived from the original on 3 ഫെബ്രുവരി 2017.
  4. ↑ "findmypast.co.uk". Archived from the original on 2 ഫെബ്രുവരി 2017.
  5. ↑ "Mehdi Hasan on Twitter". Twitter (in ഇംഗ്ലീഷ്). Archived from the original on 4 ഫെബ്രുവരി 2017. Retrieved 23 ജനുവരി 2017.
  6. ↑ Hasan, Mehdi (14 ജൂലൈ 2014). "We Must Not Turn a Blind Eye to the Election of Narendra Modi, India's Milosevic". The Huffington Post. Archived from the original on 10 ഓഗസ്റ്റ് 2016. Retrieved 30 ജൂലൈ 2016.
  7. ↑ "Mehdi Hasan". Huffington Post. Archived from the original on 2 ഏപ്രിൽ 2013. Retrieved 23 മാർച്ച് 2013.
  8. ↑ "Mehdi Hasan – Profile". Al Jazeera. Archived from the original on 7 July 2013. Retrieved 23 March 2013.
  9. ↑ "Mehdi Hasan to host new weekly show on Al Jazeera" Archived 18 ഡിസംബർ 2014 at the Wayback Machine, Al Jazeera, 18 December 2014
"https://ml.wikipedia.org/w/index.php?title=മെഹ്ദി_ഹസ്സൻ&oldid=3263738" എന്ന താളിൽനിന്ന് ശേഖരിച്ചത്