മെഹ്തബ് (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മെഹ്തബ്
പ്രമാണം:Mehtab (actress).jpg
Screen shot from Jhansi Ki Rani
ജനനംNajma Khan
(1918-04-28)ഏപ്രിൽ 28, 1918
Sachin, Gujarat, India
മരണംഏപ്രിൽ 10, 1997(1997-04-10) (പ്രായം 78)
Mumbai, Maharashtra
ശവകുടീരംBada Qabrastan, Marine Lines, Mumbai
തൊഴിൽActress
സജീവം1928–1969
ജീവിത പങ്കാളി(കൾ)Ashraf Khan (divorced)
Sohrab Modi 1946-1984 (his death)
കുട്ടി(കൾ)2 Sons

മെഹ്തബ് (1918–1997) ഇന്ത്യയിലെ ഹിന്ദി, ഉറുദു എന്നീ ഭാഷാ ചലച്ചിത്രരംഗത്തെ 1928 മുതൽ1969 വരെ അഭിനയിച്ചിരുന്ന പ്രമുഖ അഭിനേത്രിയായിരുന്നു.[1] ഗുജറാത്തിലെ സൂററ്റിനരികിലുള്ള സചിൻ എന്ന സ്ഥലത്ത് ഒരു മുസ്ലീം കുടുംബത്തിൽ നവാബ് ആയിരുന്ന സിദി ഇബ്രാഹിം മുഹമ്മദ് യാക്കൂത് ഖാൻ III ന്റെ മകളായി നജ്മ എന്ന നാമത്തിൽ ആണ് മെഹ്തബ് ജനിച്ചത്.[2] 8-മത്തെ ബംഗാൾ ഫിലിം ജേണലിസ്റ്റ് അസോസിയേഷൻ അവാർഡ് ദാന ചടങ്ങിൽ പരേഖ് എന്ന ഹിന്ദി ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.[3]

സിനിമകൾ[തിരുത്തുക]

  • സെക്കൻറ് വൈഫ് (1928)
  • ജയന്ത് (1929)
  • ഇന്ദിര B. A. (1929)
  • കമാൽ-ഇ-ഷംഷീർ (1930)
  • ഹമാരാ ഹിന്ദുസ്ഥാൻ (1930)
  • പ്രിഥ്വിരാജ് (1931)
  • വിർണി വിഭൂതി (1931)
  • ദവാനോ (1931)
  • ഹുസ്ൻ പാരി (1931)
  • ഷൂരോ സൈനിക് (1931)
  • ജൻ‌ഗേ ഡാവ്ലാത് (1931)
  • ഷാലിവാഹൻ (1931)
  • ഖൂബ്സൂരത്ത് ഖവാസാൻ (1932)
  • വീർ കുണാൽ (1932)
  • ഭോല ഷിക്കാർ (1933)
  • കൃഷ്ണാ സുദാമാ (1933)
  • മിസ് 1933 (1933)
  • പർദേശി പ്രീതം (1933)
  • Ranchandi (1933)
  • Cinema Queen (1934)
  • Prem Pariksha (1934)
  • Veer Pujan (1934)
  • Laheri Jawan (1935)
  • Magic Horse (1935)
  • Stree Dharma (1935)
  • Taqdeer (1935)
  • Bholi Bhikharan (1936)
  • Moti Ka Haar (1937)
  • Jeevan Swapna (1937)
  • Devbala (1938)
  • Baghi (1939)
  • Leatherface (1939)
  • Ek Hi Bhool (1940)
  • Qaidi (1940)
  • Chitralekha (1941)
  • Masoom (1941)
  • Bhakta Kabir (1942)
  • Chaurangee (1942)
  • Sharda (1942)
  • Kanoon (1943)
  • Sanjog (1943)
  • Vishwas (1943)
  • Bahar (1944)
  • Jeevan (1944)
  • Ismat (1944)
  • Parakh (1944)
  • Ek Din Ka Sultan (1945)
  • Behram Khan (1946)
  • Sathi (1946)
  • Shama (1946)
  • Jhansi Ki Rani (1953)
  • Samay Bada Balwan (1969)

അവലംബം[തിരുത്തുക]

  1. "Yesteryear actress Mehtab remembers her husband Sohrab Modi". cineplot.com. Cineplot.com. ശേഖരിച്ചത് 25 December 2014.
  2. "Mehtab-biography". cinegems.in. Cinegems.in. മൂലതാളിൽ നിന്നും 25 December 2014-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 25 December 2014.
  3. "BFJA Award winners 1945". bfjaaward.com. Bengal Film Journalists' Association. മൂലതാളിൽ നിന്നും 27 December 2014-ന് പരിരക്ഷിച്ചത്. ശേഖരിച്ചത് 27 December 2014.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

{

"https://ml.wikipedia.org/w/index.php?title=മെഹ്തബ്_(നടി)&oldid=2747659" എന്ന താളിൽനിന്ന് ശേഖരിച്ചത്