മെസ്ക്വിറ്റ് (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിറ്റി ഓഫ് മെസ്ക്വിറ്റ്
നഗരം
മെസ്ക്വിറ്റ് ടവർ മെസ്ക്വിറ്റിലെ മെമ്മോറിയൻ സ്റ്റേഡിയത്തിനു മുകളിൽ ഉയർന്നുനിൽക്കുന്നു.
മെസ്ക്വിറ്റ് ടവർ മെസ്ക്വിറ്റിലെ മെമ്മോറിയൻ സ്റ്റേഡിയത്തിനു മുകളിൽ ഉയർന്നുനിൽക്കുന്നു.
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
ടെക്സസിലെ ഡാളസ് കൗണ്ടിയിൽ സ്ഥാനം
രാജ്യം അമേരിക്കൻ ഐക്യനാടുകൾഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനം ടെക്സസ്ടെക്സസ്
കൗണ്ടികൾ ഡാളസ്, കോഫ്മാൻ
Government
 • സിറ്റി കൗൺസിൽ മേയർ
 • സിറ്റി മാനേജർ റ്റെഡ് ബാരൺ
Area
 • Total [.2
 • ഭൂമി 46.0 ച മൈ (119.2 കി.മീ.2)
 • ജലം 0.2 ച മൈ (0.4 കി.മീ.2)
ഉയരം 495 അടി (151 മീ)
Population (2010)
 • Total 1,39,824
 • സാന്ദ്രത 3/ച മൈ (1,241.7/കി.മീ.2)
സമയ മേഖല CST (UTC-6)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) CDT (UTC-5)
പിൻകോഡുകൾ 75149, 75150, 75180, 75181, 75185, 75187
ഏരിയ കോഡ് 214, 469, 972
FIPS കോഡ് 48-47892[1]
GNIS ഫീച്ചർ ID 1341400[2]
വെബ്‌സൈറ്റ് http://www.cityofmesquite.com/

ടെക്സസിലെ ഡാളസ് ഫോർട്ട്‌വർത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് മെസ്ക്വിറ്റ്. നഗരപ്രദേശങ്ങൾ ഏറെയും ഡാളസ് കൗണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. കിഴക്ക് കുറച്ചുഭാഗം കോഫ്മാൻ കൗണ്ടിയിലാണ്. 2010ലെ സെൻസസ് പ്രകാരം 139,824 പേർ വസിക്കുന്ന നഗരം ടെക്സസ് സംസ്ഥാനത്തെ പതിനെട്ടാമത്തെ ഏറ്റവും ജനവാസമുള്ള നഗരമാണ്[3].

അവലംബം[തിരുത്തുക]

  1. "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31. 
  2. "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
  3. "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Mesquite city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 13, 2012. 

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെസ്ക്വിറ്റ്_(ടെക്സസ്)&oldid=2338954" എന്ന താളിൽനിന്നു ശേഖരിച്ചത്