മെലീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മെലീന
Flowering at Canopy I IMG 3456.jpg
Gmelina arborea
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Lamiaceae

ലാമിയേസീ കുടുംബത്തിലെ സസ്യങ്ങളുടെ ഒരു ജനുസാണ് മെലീന (Gmelina).[1][2][3] ആകെ 35 സ്പീഷിസുകൾ ഉള്ളതിൽ ആസ്ത്രേലിയ, ന്യൂ ഗിനിയ, ന്യൂ കാലിഡോണിയ, തെക്കുകിഴക്കേഷ്യ, ഇന്ത്യ, കുറച്ചെണ്ണം ആഫ്രിക്കയിൽ എന്നിങ്ങനെയാണ് ഇവയുടെ വിതരണം. യൊഹാൻ ജോർജ് മെലീന്റെ ബഹുമാനാർത്ഥം ലിനയസ് ആണ് ഈ ജനുസിന് ഈ പേരുനൽകിയത്.

സ്പീഷിസുകൾ[തിരുത്തുക]

കോകിന്റെ 2012- ലെ റിവിഷനിൽ നിന്നും,[1] and additional sources including IPNI, APNI and the Flora of China.[4]

അവലംബം[തിരുത്തുക]

 1. 1.0 1.1 de Kok, Rogier (13 July 2012). "A revision of the genus Gmelina (Lamiaceae)" (PDF). Kew Bulletin. 67 (3): 293–329. doi:10.1007/s12225-012-9382-4. ശേഖരിച്ചത് 7 Aug 2013.
 2. Conn, Barry J. (2001). "Gmelina – New South Wales Flora Online". PlantNET - The Plant Information Network System. 2.0. Sydney, Australia: The Royal Botanic Gardens and Domain Trust. ശേഖരിച്ചത് 13 Mar 2013.
 3. "GRIN Taxonomy for Plants - Gmelina". United States Department of Agriculture.
 4. "IPNI: Plant Name search: Gmelina". International Plant Names Index. ശേഖരിച്ചത് 8 August 2013.
 5. Chen & Gilbert (1994) Flora of China. Online "Gmelina chinensis". ശേഖരിച്ചത് 18 Mar 2013.
 6. Hyland et al. (2010) [RFK 6.1] "Factsheet – Gmelina dalrympleana". ശേഖരിച്ചത് 18 Feb 2013.
 7. Chen & Gilbert (1994) Flora of China. Online "Gmelina delavayana". ശേഖരിച്ചത് 18 Mar 2013.
 8. Hyland et al. (2010) [RFK 6.1] "Factsheet – Gmelina schlechteri". ശേഖരിച്ചത് 18 Feb 2013.
 9. Chen & Gilbert (1994) Flora of China. Online "Gmelina lecomtei". ശേഖരിച്ചത് 18 Mar 2013.
 10. Chen & Gilbert (1994) Flora of China. Online "Gmelina hainanensis". ശേഖരിച്ചത് 18 Mar 2013.
 11. Chen & Gilbert (1994) Flora of China. Online "Gmelina szechwanensis". ശേഖരിച്ചത് 18 Mar 2013.

അവലംബം നൽകിയ ഗ്രന്ഥങ്ങൾ[തിരുത്തുക]

 • Chen, Shou-liang; Gilbert, Michael G. (1994). "Gmelina Linnaeus". efloras.org. Missouri Botanical Garden Press and Harvard University Herbaria. ശേഖരിച്ചത് 18 Mar 2013.
 • Hyland, B. P. M.; Whiffin, T.; Zich, F. A.; മറ്റുള്ളവർക്കൊപ്പം. (Dec 2010). "Home". Australian Tropical Rainforest Plants. Edition 6.1, online version [RFK 6.1]. Cairns, Australia: Commonwealth Scientific and Industrial Research Organisation (CSIRO), through its Division of Plant Industry; the Centre for Australian National Biodiversity Research; the Australian Tropical Herbarium, James Cook University. ശേഖരിച്ചത് 18 Mar 2013.CS1 maint: extra punctuation (link)

ചിത്രശാല[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മെലീന&oldid=3082880" എന്ന താളിൽനിന്ന് ശേഖരിച്ചത്