മെലാട്ടോനിൻ
ദൃശ്യരൂപം
മസ്തിഷ്കത്തിലെ പീനിയൽ ഗ്രന്ഥി പുറത്തുവിടുന്ന ഹോർമോൺ ആണ് മെലാടോണിൽ.പ്രകാശം ഈ ഹോർമോണിന്റെ പ്രവർത്തനത്തെ സ്വാധീനിക്കും .പീനൽ ഗ്രന്ഥിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ മറ്റൊരു ഭാഗമാണ് സൂപ്പർ കയസ്മാറ്റിക് ന്യൂക്ലിയസ്. റെറ്റീനയിൽ പ്രകാശം പതിക്കുമ്പോൾ സൂപ്പർ കയസ്മാറ്റിക് ന്യൂക്ലിയസ് പീനിയൽ ഗ്രന്ഥിയിലേക്കു സന്ദേശമയത്തുകയും മെലാടോണിൽ ഉൽപാദനം നിലക്കുകയും ചെയ്യുന്നു.ഇരുട്ടിൽ റെറ്റിനയിൽ പ്രകാശം പതിക്കാത്തതിനാൽ മെലാ ടോണിൽ ഉൽപ്പാദനം നടക്കുന്നു. അതിനാൽ ഉറക്കം വരാൻ കാരണമാകുന്നു.[1]
- ↑ മലയാള മനോരമദിനപത്രം പഠിപ്പുര 25-11-19