മെറിമാക് നദി
ദൃശ്യരൂപം
| Merrimack River | |
| Merrimac River | |
The Merrimack River in Lowell, Massachusetts | |
| രാജ്യം | |
|---|---|
| സംസ്ഥാനം | |
| Region | |
| പോഷക നദികൾ | |
| - ഇടത് | Suncook River, Powwow River |
| - വലത് | Contoocook River, Piscataquog River, Souhegan River, Nashua River, Concord River |
| പട്ടണങ്ങൾ | Concord, NH, Manchester, NH, Nashua, NH, Lowell, MA, Lawrence, MA, Haverhill, MA, Newburyport, MA |
| സ്രോതസ്സ് | Pemigewasset River-Winnipesaukee River juncture |
| - സ്ഥാനം | Franklin, Merrimack County, New Hampshire, United States |
| - ഉയരം | 280 ft (85 m) |
| - നിർദേശാങ്കം | 43°26′11″N 71°38′53″W / 43.43639°N 71.64806°W |
| അഴിമുഖം | Atlantic Ocean |
| - സ്ഥാനം | Newburyport, Essex County, Massachusetts, United States |
| - ഉയരം | 0 ft (0 m) |
| - നിർദേശാങ്കം | 42°49′10″N 70°48′43″W / 42.81944°N 70.81194°W |
| നീളം | 117 mi (188 km) |
| നദീതടം | 5,010 sq mi (12,976 km2) |
| Discharge | for Newburyport, Massachusetts |
| - ശരാശരി | 7,562 cu ft/s (214 m3/s) |
അമേരിക്കൻ ഐക്യനാടുകളിലെ വടക്കു കിഴക്കൻ മേഖലയിലൂടെ ഒഴുകുന്ന 117 മൈലുകൾ നീളമുള്ള (188 കി.മീ.) നദിയാണ് മെറിമാക് നദി.[1] ന്യൂ ഹാംഷെയറിലെ ഫ്രാങ്ക്ലിനിൽ,[2] പെമിഗെവാസെറ്റ്, വിന്നിപെസൌക്കീ നദികളുടെ സംഗമസ്ഥാനത്തുനിന്ന് ഉത്ഭവിക്കുന്ന ഈ നദി, മസാച്ചുസെറ്റ്സ് ലക്ഷ്യമാക്കി തെക്കോട്ട് ഒഴുകി തുടർന്ന് ന്യൂബറിപോർട്ടിനു സമീപത്തുവച്ച് അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് പതിക്കുന്നതുവരെ വടക്കുകിഴക്കായി ഒഴുകുന്നു.
അവലംബം
[തിരുത്തുക]- ↑ "National Hydrography Dataset high-resolution flowline data". The National Map. U.S. Geological Survey. Retrieved October 3, 2011.
- ↑ "The Voice of the Merrimack". Merrimack River Watershed Council. 2007.