മെറിഡിയൻ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Meridian
First edition
കർത്താവ്Alice Walker
രാജ്യംUnited States
ഭാഷEnglish
പ്രസാധകർHarcourt Brace Jovanovich
പ്രസിദ്ധീകരിച്ച തിയതി
May 1976
ഏടുകൾ228
ISBN0-15-159265-9

അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായ ആലിസ് വോക്കർ എഴുതിയ ഒരു നോവലാണ് മെറിഡിയൻ (Meridian). 1976ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. ഇത് വാക്കർ ന്റെ "ആധുനിക സിവിൽ റൈറ്റ്സ് പ്രസ്ഥാനത്തിന്റെ ധ്യാനം" എന്ന് ഈ നോവൽ  വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[1]

കഥ[തിരുത്തുക]

1960, 1970 കാലഘട്ടമാണ് നോവലിൽ ചിത്രീകരിക്കുന്നത്. സിവിൽ റൈറ്റ്സ് സമരത്തിൽ സജീവമായി പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥിനിയാണ് നോവലിലെ പ്രധാനകഥാപാത്രം. ഇവൾ സാങ്കല്പികമായി കലാലയമായ സാക്സൺ എന്ന കോളേജിലാണ് പഠിക്കുന്നത്. 

വിമർശനം[തിരുത്തുക]

വാക്കർ വിമനിസ്റ്റ് നിലപാട് പ്രദർശിപ്പിക്കുന്നതിനായി തന്റെ മെറിഡിയൻ എന്ന നോവൽ ഉപയോഗിച്ചതായി തോന്നി എന്ന് പല നിരൂപകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

  1. "Alice Walker Literary Society". www.emory.edu. Retrieved 2015-05-08.
  2. Pifer, Lynn (1992-04-01). "Coming to Voice in Alice Walker's Meridian: Speaking Out for the Revolution". African American Review. 26 (1): 77–88. doi:10.2307/3042078. JSTOR 3042078.
"https://ml.wikipedia.org/w/index.php?title=മെറിഡിയൻ_(നോവൽ)&oldid=3439387" എന്ന താളിൽനിന്ന് ശേഖരിച്ചത്