മെരു ബെട്ടിരി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Meru Betiri National Park
Taman Nasional Meru Betiri
Beach Bande Alit A.JPG
Bandealit Beach
Map showing the location of Meru Betiri National Park
Map showing the location of Meru Betiri National Park
Meru Betiri NP
Location in Java
സ്ഥാനം East Java, Indonesia
സമീപ നഗരം Jember
നിർദ്ദേശാങ്കം 8°32′S 113°47′E / 8.533°S 113.783°E / -8.533; 113.783Coordinates: 8°32′S 113°47′E / 8.533°S 113.783°E / -8.533; 113.783
വിസ്തീർണ്ണം 580 കി.m2 (220 ച മൈ)
സ്ഥാപിതം 1982
സന്ദർശകർ 2,486 (in 2006)[1]
ഭരണസമിതി Ministry of Environment and Forestry

മെരു ബെട്ടിരി ദേശീയോദ്യാനം ഇൻഡോനേഷ്യയിലെ കിഴക്കൻ ജാവയിലെ ഒരു ദേശീയ പാർക്കാണ്. 580 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഇതിലെ 8.45 ചതുരശ്ര കിലോമീറ്റർ ഭാഗം സമുദ്രമേഖലയാണ്.[2] കടലാമകളിലെ വംശനാശഭീഷണി നേരിടുന്ന ഇനങ്ങളായ ലെതർബാക്ക് കടലാമകൾ, ഹോക്സ്ബിൽ കടലാമകൾ, ഗ്രീൻ കടലാമകൾ, ഒലിവ് റിഡ്‍ലി കടലാമകൾ എന്നിവയുടെ മുട്ടയിടൽ കേന്ദ്രമാണ് ഈ ദേശീയോദ്യാനത്തിലെ ബീച്ചുകൾ.[3]

അവലംബം[തിരുത്തുക]

  1. "Forestry statistics of Indonesia 2007". യഥാർത്ഥ സൈറ്റിൽ നിന്ന് 2011-07-22-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 May 2010. 
  2. "Meru Betiri National Park Management Authority". യഥാർത്ഥ സൈറ്റിൽ നിന്ന് 2009-12-04-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-11. 
  3. "Ministry of Forestry: Meru Betiri NP". ശേഖരിച്ചത് 2010-01-11.