Jump to content

മെരിലെബോൺ ക്രിക്കറ്റ് ക്ലബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെരിലെബോൺ ക്രിക്കറ്റ് ക്ലബ്
Team information
സ്ഥാപിത വർഷം1787
ഹോം ഗ്രൗണ്ട്ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം
ഔദ്യോഗിക വെബ്സൈറ്റ്:www.lords.org/mcc

1787ൽ ഇംഗ്ലണ്ടിൽ സ്ഥാപിക്കപ്പെട്ട ഒരു ക്രിക്കറ്റ് ക്ലബ്ബാണ് മെരിലെബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി.). ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം ഈ ക്ലബിന്റെ ഉടമസ്ഥതയിലുള്ളതാണ് . ഒരിക്കൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വേൽസ് എന്നിവിടങ്ങളിലെ ക്രിക്കറ്റിന്റെ ഭരണകർത്താക്കളായിരുന്നു ഈ ക്ലബ്.

ക്രിക്കറ്റ് നിയമങ്ങളുടെ രൂപീകരണത്തിന് പ്രധാന പങ്ക് വഹിച്ചത് എം.സി.സിയാണ്. ക്രിക്കറ്റ് നിയമങ്ങൾക്ക് മാറ്റം വരുത്താനുള്ള അവകാശം ഇപ്പോൾ ഐ.സി.സി.ക്കാണെങ്കിലും. അതിന്റെ പകർപ്പവകാശം ഇപ്പോഴും എം.സി.സി.ക്കാണ്.[1]

അവലംബം

[തിരുത്തുക]
  1. "ക്രിക്കറ്റ് നിയമങ്ങൾ". MCC. 2016. Archived from the original on 29 ഓഗസ്റ്റ് 2017. Retrieved 22 ജൂൺ 2017.