മേയ് 2
ദൃശ്യരൂപം
(മെയ് 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 2 വർഷത്തിലെ 122 (അധിവർഷത്തിൽ 123)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1953 - ഹുസൈൻ രാജാവ് ജോർദ്ദാനിലെ രാജാവായി വാഴിക്കപ്പെട്ടു.
- 1982 - ഫാക്ലാൻഡ്സ് യുദ്ധം: ബ്രിട്ടീഷ് അന്തർവാഹിനി കോൺക്വെറർ, അർജന്റീനിയൻ പടക്കപ്പലായ ജനറൽ ബെൽഗ്രാനോയെ മുക്കി.
ജനനം
[തിരുത്തുക]- 1921 - സത്യജിത്ത് റേ,ചലച്ചിത്രസംവിധായകൻ
- 1969 - ബ്രയൻ ലാറ, വെസ്റ്റ് ഇൻഡീസിനു ക്രിക്കറ്റ് താരം
- 1982 - ലോറീ, ഫ്രഞ്ച് സംഗീതജ്ഞൻ.
- 1940 - ടി.കെ. പത്മിനി,പ്രസിദ്ധ ചിത്രകാരി
- 1892 - മാൻഫ്രെഡ് വോൺ റിക്തോഫെൻ,ജർമൻ പൈലറ്റ
മരണം
[തിരുത്തുക]- 1519 - ലിയനാഡോ ഡാവിഞ്ചി, ഇറ്റലിക്കാരനായ നവോത്ഥാനനായകൻ, ചിത്രകാരൻ (ജ. 1452).
മറ്റു പ്രത്യേകതകൾ
[തിരുത്തുക]- ഇറാൻ - അദ്ധ്യാപക ദിനം
- ഇന്തോനേഷ്യ - ദേശീയ വിദ്യാഭ്യാസ ദിനം