മെയ്‌സി വില്യംസ്
മെയ്‌സി വില്യംസ് | |
---|---|
ജനനം | Margaret Constance Williams 15 ഏപ്രിൽ 1997 |
വിദ്യാഭ്യാസം | Norton Hill School Bath Dance College |
തൊഴിൽ | Actress |
സജീവ കാലം | 2011–present |
മാർഗരറ്റ് കോൺസ്റ്റാൻസ് "മെയ്‌സി " വില്യംസ് (ജനനം: ഏപ്രിൽ 15, 1997) ഒരു ഇംഗ്ലീഷ് നടി ആണ്. 2011 ൽ എച് ബി ഓ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ ആര്യ സ്റ്റാർക്ക് എന്ന വേഷംഅഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തി. ഈ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള എന്റർടെയ്ൻമെന്റ് വീക്കിലി അവാർഡ്, മികച്ച സഹ നടിക്കുള്ള പോർട്ടൽ അവാർഡ്, മികച്ച യുവതാരത്തിനുള്ള സാറ്റൺ പുരസ്കാരം എന്നിവ മെയ്‌സി നേടി. 2016 ൽ ഒരു നാടക പരമ്പരയിലെ മികച്ച സഹനടിക്കുള്ള പ്രൈം ടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[1]
ബി.ബി.സി. പരമ്പര ഡോക്ടർ ഹു യിൽ അഷിൽദർ എന്ന വേഷത്തിൽ അതിഥി താരമായി എത്തി. ടെലിവിഷൻ കൂടാതെ, ദ ഫോളിങ്ങ് (2014) എന്ന സിനിമയിലൂടെ ഫീച്ചർ ഫിലിം രംഗത്തും അവർ അരങ്ങേറ്റം നടത്തി
ചെറുപ്പകാലം
[തിരുത്തുക]കുടുംബത്തിലെ നാല് കുട്ടികളിൽ ഏറ്റവും ഇളയതായി ബ്രിട്ടനിലെ ബ്രിസ്റ്റോളിൽ ആണ് മെയ്‌സി ജനിച്ചത്. ദി പെരിഷേർസ് എന്ന കോമിക് സ്ട്രിപ്പിലെ കഥാപാത്രത്തിൽ നിന്നാണ് മെയ്‌സി എന്ന പേര് ലഭിച്ചത്. [2][3]
കരിയർ
[തിരുത്തുക]ഇംഗ്ലണ്ടിലുടനീളം 300 നടിമാരിൽ നിന്നാണ് ആര്യ സ്റ്റാർക്ക് എന്ന വേഷം ചെയ്യാൻ മെയ്‌സിയെ തിരഞ്ഞെടുത്ത്. ഈ പരമ്പരയിലെ പ്രകടനത്തിന് അവൾ നിരൂപക പ്രശംസ നേടി.ഷോയുടെ രണ്ടാം സീസണിലും മികച്ച നിരൂപക പ്രശംസ നേടിയതിനെ തുടർന്നു, എച് ബി ഓ മികച്ച സഹനടിക്കുള്ള 2012 പ്രൈംടൈം എമ്മി അവാർഡിനു പരിഗണനയ്ക്കായി മെയ്‌സിയുടെ പേര് സമർപ്പിച്ചു, എന്നാൽ ആ വർഷം നാമനിർദ്ദേശം ലഭിച്ചില്ല. തൻറെ പതിനഞ്ചാം വയസ്സിൽ , മികച്ച സഹനടിക്കുള്ള പോർട്ടൽ അവാർഡ് നേടി, ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയായി മെയ്‌സി. ഗെയിം ഓഫ് ത്രോൺസിൽ ഇതുവരെ സംപ്രേഷണം ചെയ്ത എട്ട് സീസണിലും മെയ്‌സി പ്രത്യക്ഷപ്പെട്ടു.[4][5]
2014-ൽ മെയ്‌സി ബ്രിട്ടീഷ് സിനിമയായ ദ ഫോളിങ്ങിൽ ലിഡിയ എന്നാ കഥാപാത്രം അവതരിപ്പിച്ചു.2015 മാർച്ച് 30 ന്, ഡോക്ടർ ഹു പരമ്പരയുടെ രണ്ടു എപ്പിസോഡുകളിൽ മെയ്‌സി അതിഥി താരമായി എത്തുമെന്ന് ബിബിസി അറിയിച്ചു. 2018 ൽ സൂപ്പർഹീറോ ചിത്രമായ ന്യൂ മ്യൂട്ടന്റ്സിൽ വൂൾഫ്സ്ബേനായി അഭിനയിക്കുകയാണ് മെയ്‌സി.
അഭിനയ ജീവിതം
[തിരുത്തുക]ചലച്ചിത്രം
[തിരുത്തുക]വർഷം | ചലച്ചിത്രം | പങ്ക് | കുറിപ്പുകൾ | Ref(s) |
---|---|---|---|---|
2012 | ദ ഒളിംപിക് ടിക്കറ്റ് സ്കാൽപർ | സ്ക്രാഗ്ലി സൂ | ഷോർട്ട് ഫിലിം | |
ഹീറ്റ്സ്ട്രോക്ക് | ജോ ഒ’മാലി | [6] | ||
2013 | അപ് ഓൺ ദ റൂഫ് | ട്രിഷ് | ഷോർട്ട് ഫിലിം; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | [7] |
കോർവിഡേ | ജേ | ഷോർട്ട് ഫിലിം | [8] | |
2014 | ഗോൾഡ് | അബ്ബി | [6] | |
2015 | ദ ഫോളിങ് | ലിഡിയ ലാമോണ്ട് | [9] | |
2016 | ദ ബുക്ക് ഓഫ് ലൗ | മില്ലി പേൾമാൻ | [10] | |
2017 | എബോയ് | ലൂസി വാക്കർ | [11] | |
മേരി ഷെല്ലി | ഇസബെൽ ബാക്സ്റ്റർ | [12] | ||
സ്റ്റീലിങ് സിൽവർ | ലിയോണി | ഷോർട്ട് ഫിലിം | [13] | |
2018 | ഏർളി മാൻ | ഗൂണ | ശബ്ദം | [14] |
ഡിപാർച്ചേർസ് | സ്കൈ | ചിത്രീകരണം | [15] | |
2019 | ദ ന്യൂ മ്യൂട്ടന്റസ് | റാഹ്നെ സിൻക്ലെയർ/ വൂൾഫ്സ്ബേൻ | പോസ്റ്റ് പ്രൊഡക്ഷൻ | [16] |
Denotes films that have not yet been released |
ടെലിവിഷൻ
[തിരുത്തുക]Title | Year | Role | Network | Notes | Ref(s) |
---|---|---|---|---|---|
2011–present | ഗെയിം ഓഫ് ത്രോൺസ് | ആര്യ സ്റ്റാർക്ക് | എച്ച്ബിഒ | Main role | [17] |
2012 | ദ സീക്രട്ട് ഓഫ് ക്രിക്ലി ഹോൾ | ലോറൻ കലിഹ് | ബിബിസി വൺ | 3 episodes | [18] |
2014 | റോബോട്ട് ചിക്കൻ | ബ്ലാക്ക് ചെറി പൈ, ഷ്ലോർപെറ്റ്, ഡിഡി പിക്കിൾസ്, മാർഗോ ക്രാമർ, ബീ കോസ്പ്ലെയർ | അഡൾട്ട് സ്വിം | Episodes: "Bitch Pudding Special" "Link's Sausages" |
|
2015 | സൈബർബുള്ളി | കേസി ജേക്കബ്സ് | ചാനൽ 4 | Television film | [19] |
ഡോക്ടർ ഹു | ആഷിൽഡ്ർ | ബിബിസി വൺ | 4 episodes | [20] |
സംഗീത വീഡിയോകൾ
[തിരുത്തുക]- "ഓഷ്യൻസ്" – സീഫ്രെറ്റ് (2015)
- "റെസ്റ്റ് യുവർ ലൗ" – ദ വാംപ്സ് (2015)
- "സിങ് " – പെന്റാന്റോണിക്സ് (2015)
- "സണ്ടെ" – ഗാർഡ്ന (2015)
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]വർഷം | അവാർഡ് | വിഭാഗം | Work | Result | Ref. |
---|---|---|---|---|---|
2011 | പോർട്ടൽ അവാർഡ് | മികച്ച യുവനടി | ഗെയിം ഓഫ് ത്രോൺസ് | നാമനിർദ്ദേശം | [21] |
സ്ക്രീം അവാർഡ് | Best Ensemble | നാമനിർദ്ദേശം | [22] | ||
2012 | എസ്എഫ്എക്സ് അവാർഡ് | മികച്ച നടി | നാമനിർദ്ദേശം | [23] | |
പോർട്ടൽ അവാർഡ് | മികച്ച സഹനടി | വിജയിച്ചു | [24] | ||
മികച്ച യുവനടി | വിജയിച്ചു | ||||
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് | Outstanding Performance by an Ensemble in a Drama Series | നാമനിർദ്ദേശം | [25] | ||
ഗോൾഡ് ഡെർബി ടിവി അവാർഡുകൾ | Breakthrough Performer of the Year | നാമനിർദ്ദേശം | [26] | ||
2013 | യുവ ആർട്ടിസ്റ്റ് അവാർഡ് | Best Performance in a TV Series – Supporting Young Actress | നാമനിർദ്ദേശം | [27] | |
ബിബിസി റേഡിയോ 1 ടീൻ അവാർഡ് | മികച്ച ബ്രിട്ടീഷ് നടി | വിജയിച്ചു | [28] | ||
2014 | സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് | Outstanding Performance by an Ensemble in a Drama Series | ഗെയിം ഓഫ് ത്രോൺസ് | നാമനിർദ്ദേശം | [29] |
EWwy Award | മികച്ച സഹനടി, നാടകം | വിജയിച്ചു | [30] | ||
2015 | എസ്എഫ്എക്സ് അവാർഡ് | മികച്ച നടി | നാമനിർദ്ദേശം | [31] | |
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് | Outstanding Performance by an Ensemble in a Drama Series | നാമനിർദ്ദേശം | [32] | ||
എംപയർ അവാർഡ് | എമ്പയർ ഹീറോ അവാർഡ് | വിജയിച്ചു | [33] | ||
EWwy Award | മികച്ച സഹനടി, നാടകം | നാമനിർദ്ദേശം | [34] | ||
ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ | ഷൂട്ടിംഗ് സ്റ്റാർസ് പുരസ്കാരം | വിജയിച്ചു | |||
സാറ്റേൺ അവാർഡ് | Best Performance by a Young Actor in a Television Series | ഗെയിം ഓഫ് ത്രോൺസ് | വിജയിച്ചു | [35] | |
2016 | ഷോർട്ടി അവാർഡ് | Favorite Actress | നാമനിർദ്ദേശം | [36] | |
ലണ്ടൻ ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് | Young British/Irish Performer Of The Year | ദ ഫോളിങ് | വിജയിച്ചു | [37] | |
ഈവനിംഗ് സ്റ്റാൻഡേർഡ് ബ്രിട്ടീഷ് ഫിലിം അവാർഡ് | ഉയർന്നുവരുന്ന നക്ഷത്രം | വിജയിച്ചു | [38] | ||
സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് | Outstanding Performance by an Ensemble in a Drama Series | ഗെയിം ഓഫ് ത്രോൺസ് | നാമനിർദ്ദേശം | [39] | |
സാറ്റേൺ അവാർഡ് | Best Performance by a Young Actor in a Television Series | നാമനിർദ്ദേശം | [40] | ||
പ്രൈം ടൈം എമ്മി അവാർഡ് | Outstanding Supporting Actress in a Drama Series | നാമനിർദ്ദേശം | [41] | ||
2017 | സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് | Outstanding Performance by an Ensemble in a Drama Series | നാമനിർദ്ദേശം | [42] |
അവലംബം
[തിരുത്തുക]- ↑ "68th Emmy Awards Nominees and Winners". Retrieved 14 July 2016.
- ↑ "Meet Maisie Sean Bean's co-star in new TV series Game of Thrones". This is Somerset. 27 January 2011. Archived from the original on 2013-05-04. Retrieved 2 June 2013.
- ↑ "BDC Student Maisie Williams". Bath Dance College. Archived from the original on 2013-10-12. Retrieved 14 October 2013.
- ↑ Porter, Rick (17 April 2011). "Game of Thrones review: Well-acted, beautifully shot fantasy for grownups". Zap2it. Retrieved 29 July 2011.
- ↑ Chivers, Tom (6 June 2011). "Game of Thrones, episode eight – The Pointy End, review". The Daily Telegraph. Archived from the original on 2011-08-23. Retrieved 29 July 2011.
- ↑ 6.0 6.1 "Louise Johnston Management". Louise Johnston Management. Archived from the original on 2019-04-20. Retrieved 25 June 2013.
- ↑ "Up On The Roof & Game of Thrones with Maisie Williams". Flicks and the City. Archived from the original on 8 ഓഗസ്റ്റ് 2013. Retrieved 14 ഒക്ടോബർ 2013.
- ↑ "Cat and Weasel Films // Corvidae". CatandWeasel.com. Archived from the original on 25 ഫെബ്രുവരി 2013. Retrieved 25 ജൂൺ 2013.
- ↑ Felperin, Leslie (13 ഒക്ടോബർ 2014). "'The Falling': London Review". The Hollywood Reporter. Archived from the original on 12 ഒക്ടോബർ 2016. Retrieved 6 സെപ്റ്റംബർ 2016.
- ↑ Laura Prudom (4 മാർച്ച് 2015). "'Sleepy Hollow' Star Orlando Jones Joins 'The Devil and the Deep Blue Sea'". Variety. Archived from the original on 15 സെപ്റ്റംബർ 2016. Retrieved 6 സെപ്റ്റംബർ 2016.
- ↑ Hooton, Christopher (13 ജനുവരി 2017). "iBoy trailer: Maisie Williams Netflix movie sees a teen get a smartphone embedded in their brain". The Independent. Archived from the original on 16 ജനുവരി 2017. Retrieved 17 ജനുവരി 2017.
- ↑ Tartaglione, Nancy (2 മാർച്ച് 2016). "Tom Sturridge, Maisie Williams & More Join Haifaa Al-Mansour's 'A Storm In The Stars'". Deadline. Archived from the original on 7 മേയ് 2016. Retrieved 6 സെപ്റ്റംബർ 2016.
- ↑ Petherick, Sam (12 February 2017). "Game of Thrones actress Maisie Williams auctions diamond ring to raise funds for NSPCC". Bathchronicle.co.uk. Retrieved 6 February 2017.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Maisie Williams Joins Aardman Animations' Early Man". ComingSoon.net. 17 ജനുവരി 2017. Archived from the original on 18 ജനുവരി 2017. Retrieved 17 ജനുവരി 2017.
- ↑ Ford, Rebecca (24 ഏപ്രിൽ 2017). "Ken Jeong, David Koechner, Tituss Burgess, Peyton List Board 'Departures' (Exclusive)". The Hollywood Reporter. Archived from the original on 26 ഏപ്രിൽ 2017. Retrieved 27 ഏപ്രിൽ 2017.
- ↑ "Deadpool 2 release date brought forward as The New Mutants and Gambit delayed in X-Men movie shake-up". The Independent. 12 ജനുവരി 2018. Archived from the original on 17 ജനുവരി 2018. Retrieved 16 ജനുവരി 2018.
- ↑ "Game of Thrones: Cast". HBO. Archived from the original on 1 സെപ്റ്റംബർ 2016. Retrieved 6 സെപ്റ്റംബർ 2016.
- ↑ Grant, Olly (18 നവംബർ 2012). "The Secret of Crickley Hall: a haunted house thriller with a hint of Hitchcock". The Guardian. Archived from the original on 9 ഒക്ടോബർ 2016. Retrieved 6 സെപ്റ്റംബർ 2016.
- ↑ Cosslett, Rhiannon Lucy (12 ഡിസംബർ 2014). "Maisie Williams: the Game Of Thrones star on cyberbullies and the fame game". The Guardian. Archived from the original on 13 മേയ് 2016. Retrieved 6 സെപ്റ്റംബർ 2016.
- ↑ Warner, Sam (17 ഒക്ടോബർ 2015). "Doctor Who met Game of Thrones tonight – but how did the fans react to Maisie Williams' debut?". Digital Spy. Archived from the original on 10 ഡിസംബർ 2016. Retrieved 6 സെപ്റ്റംബർ 2016.
- ↑ "'Game Of Thrones,' 'Fringe' Split 2011 Portal Awards". airlockalpha.com. 19 August 2011. Archived from the original on 2017-01-14. Retrieved 2017-12-18.
- ↑ Murray, Rebecca. "2011 Scream Awards Nominees and Winners". About.com. Archived from the original on 16 January 2013. Retrieved 16 January 2013.
- ↑ "List of winners from the SFX 2012 awards". Hypable. Archived from the original on 2016-02-21. Retrieved 2017-12-18.
- ↑ "'Game Of Thrones' Conquers With 4 Portal Awards". airlockalpha.com. 17 September 2012. Archived from the original on 2017-01-14. Retrieved 2017-12-18.
- ↑ "The 18th Annual Screen Actors Guild Awards". Screen Actors Guild. 29 January 2012. Archived from the original on 19 June 2012. Retrieved 7 June 2012.
- ↑ Montgomery, Daniel (20 September 2012). "'Breaking Bad' and 'Community' win top honors at the Gold Derby TV Awards". Gold Derby. Retrieved 6 September 2016.
- ↑ "34th Annual Young Artist Awards". Young Artist Award. Archived from the original on 2 April 2013. Retrieved 2 April 2013.
- ↑ "Maisie Williams, Best British Actor". BBC.com. 3 November 2013. Archived from the original on 28 January 2013. Retrieved 27 February 2016.
- ↑ "SAG Awards Nominations: '12 Years A Slave' And 'Breaking Bad' Lead Way". Deadline.com. 11 December 2013. Retrieved 11 December 2013.
- ↑ Wehelie, Benazir (18 August 2014). "And your 2014 EWwy Award winners are…". SiriusXM. Archived from the original on 2017-01-14. Retrieved 2017-12-18.
- ↑ SFX Staff (12 February 2015). "Vote in the SFX Awards 2015! POLL NOW CLOSED". GamesRadar+.
- ↑ "21st SAG Awards:Full List of Nominees". Screen Actors Guild Awards. 2014. Retrieved 14 June 2016.–
- ↑ "Empire Hero Award". Empireonline.com. Bauer Consumer Media. 2015. Archived from the original on 14 July 2015. Retrieved 1 April 2015.
- ↑ "EWwy Awards 2015: Meet Your Winners". ew.com. 11 August 2015. Archived from the original on 2017-01-14. Retrieved 2017-12-18.
- ↑ "'Captain America: The Winter Soldier' and 'Interstellar' Lead Saturn Awards Noms". Variety. 3 March 2015.
- ↑ Lee, Ashley (19 January 2016). "Shorty Awards Nominees Include Adele, Kevin Hart, Amy Schumer (Exclusive)". The Hollywood Reporter. Retrieved 12 February 2016.
- ↑ "Critics Circle". Retrieved 15 April 2016.
- ↑ BEN NORUM (7 February 2016). "Evening Standard British Film Awards 2016: Idris Elba and Dame Maggie Smith lead list of winners". Evening Standard. Retrieved 15 April 2016.
- ↑ "The 22nd Annual Screen Actors Guild Awards". www.sagawards.org.
- ↑ Bryant, Jacob (24 February 2016). "'Star Wars,' 'Mad Max,' 'Walking Dead' Lead Saturn Awards Nominations". Variety. Retrieved 26 February 2016.
- ↑ "Complete List of 2016 Emmy Nominations". latimes.com. 2016. Retrieved 14 July 2016.
- ↑ Nolfi, Joey (14 December 2016). "SAG Awards nominations 2017: See the full list". Entertainment Weekly. Retrieved 14 December 2016.