Jump to content

മെയിൻലാൻഡ് ചൈന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെയിൻലാൻഡ് ചൈന
The highlighted orange area in the map is what is commonly known as mainland China.
Simplified Chinese中国大陆
Traditional Chinese中國大陸
Literal meaningContinental China
Alternative Chinese name
Simplified Chinese
Traditional Chinese
Literal meaningInland

പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ നേരിട്ടുള്ള അധികാര പരിധിയിൽ വരുന്ന ജിയോപൊളിറ്റിക്കൽ, ജിയോഗ്രാഫിക്കൽ ഏരിയ എന്നിവയാണ് ചൈനീസ് മെയിൻലാൻഡ് എന്നും അറിയപ്പെടുന്ന മെയിൻലാൻഡ് ചൈന. ഹെയ്നാൻ ദ്വീപ് ഇതിൽ ഉൾപ്പെടുന്നു. രാഷ്ട്രീയമായി, രണ്ടു ഭൂരിഭാഗവും ഭൂമിശാസ്ത്രപരമായ ഭൂപ്രദേശം (continental landmass) ആണെങ്കിലും ഹോങ്കോങ്ങിന്റെയും മക്കാവുവിന്റെയും ഭരണപരമായ പ്രദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.

അവലംബം

[തിരുത്തുക]
  • http://www.imd.ch/research/publications/wcy/World-Competitiveness-Yearbook-2008-Results.cfm
  • www.imd.org. "THE WORLD COMPETITIVENESS SCOREBOARD 2011" (PDF). IMD INTERNATIONAL. Archived from the original (PDF) on 2007-06-14. Retrieved 2019-01-30.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെയിൻലാൻഡ്_ചൈന&oldid=3926070" എന്ന താളിൽനിന്ന് ശേഖരിച്ചത്