മെപുലെ കെനീൽവേ ക്വെലാഗോബ്
ദൃശ്യരൂപം
സൗന്ദര്യമത്സര ജേതാവ് | |
![]() Mpule Kwelagobe in 2013 discussing her MPULE Institute for Endogenous Development addressing HIV/AIDS, food security and the feminization of poverty in Africa. | |
ജനനം | Mpule Keneilwe Kwelagobe നവംബർ 14, 1979 Gaborone, Botswana |
---|---|
ഉയരം | 1.78 മീ (5 അടി 10 ഇഞ്ച്) |
തലമുടിയുടെ നിറം | Black |
കണ്ണിന്റെ നിറം | Brown |
അംഗീകാരങ്ങൾ | Miss Botswana 1997 Miss Universe Botswana 1999 Miss Universe 1999 |
പ്രധാന മത്സരം(ങ്ങൾ) | Miss Botswana 1997 (Winner) Miss World 1997 (Unplaced) Miss Universe Botswana 1999 (Winner) Miss Universe 1999 (Winner) |
മെപുള കെനീൽവെ ക്വെലാഗോബ് (ജനനം 1979 നവംബർ 14) ബോട്സ്വാനയിലെ ഒരു രാഷ്ട്രീയപ്രവർത്തകയും, ബിസിനസുകാരിയും, മോഡലും, സൗന്ദര്യ റാണിയും 1999 ൽ മിസ്സ് യൂണിവേർസ് കിരീടമണിഞ്ഞ വ്യക്തിയുമാണ്. അന്തർദേശീയ സൗന്ദര്യമത്സരത്തിൽ വിജയിച്ച മൂന്നാമത്തെ ആഫ്രിക്കൻ വനിതയായിരുന്നു അവർ.