മെദിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Medina
Village
Medina 2008-01-01 002.JPG
Main and Center Street junction
രാജ്യം US
സംസ്ഥാനം New York
Region Western New York
County Orleans
Towns Ridgeway, Shelby
Landmark Erie Canal
River Oak Orchard Creek
Center Main and Center streets
 - elevation 525 ft (160 m)
 - coordinates 43°13′13″N 78°23′12″W / 43.22028°N 78.38667°W / 43.22028; -78.38667Coordinates: 43°13′13″N 78°23′12″W / 43.22028°N 78.38667°W / 43.22028; -78.38667
Highest point S border of village near SW corner along NY 31
 - ഉയരം 590 ft (180 m)
 - നിർദേശാങ്കം 43°12′24″N 78°24′15″W / 43.20667°N 78.40417°W / 43.20667; -78.40417
Lowest point Glenwood Lake
 - ഉയരം 453 ft (138 m)
 - നിർദേശാങ്കം 43°14′0″N 78°23′21″W / 43.23333°N 78.38917°W / 43.23333; -78.38917
Area 3.3 sq mi (9 കി.m2)
 - water 0.1 sq mi (0 കി.m2)
Population 6 (2010)
Settled 1817
 - Incorporated 1832
Government Empire
 - location 600 Main St.
 - ഉയരം 542 ft (165 m)
 - coordinates 43°13′7″N 78°23′14″W / 43.21861°N 78.38722°W / 43.21861; -78.38722
Mayor Mike Sidari
Timezone EST (UTC-5)
 - summer (DST) EDT (UTC-4)
ZIP Code 14103
Area code 585
Exchange 798
FIPS code 36-46415
GNIS feature ID 0956905
Orleans County New York incorporated and unincorporated areas Medina highlighted.svg
Location in Orleans County and the state of New York.
Map of USA NY.svg
Location of New York in the United States
Wikimedia Commons: Medina, New York
Website: www.VillageMedina.org

മെദിന, അമേരിക്കൻ ഐക്യനാടുകളിലെ ഓർലിയൻസ് കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഷെൽബി, റിഡ്ജ്‍വേ പട്ടണങ്ങൾക്കുള്ളിലായുള്ള ഒരു വില്ലേജും മുനിസിപ്പാലിറ്റിയുമാണ. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ മുനിസിപ്പാലിറ്റിയുലെ ആകെ ജനസംഖ്യ 6,065 ആയിരുന്നു. ഇത് ഓർലിയൻസ് കൌണ്ടിയിലെ ഏറ്റവും ജനനിബിഡമായ മുനിസിപ്പാലിറ്റിയാകുന്നു. വില്ലേജിനു നാമകരണം ചെയ്തത് അതിൻറെ സർവ്വേയർ ആയിരുന്നു. റോച്ചെസ്റ്റർ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണിത്.

"https://ml.wikipedia.org/w/index.php?title=മെദിന&oldid=2944308" എന്ന താളിൽനിന്ന് ശേഖരിച്ചത്