മെഡ് വാച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Food and Drug Administration

മെഡ് വാച്ച് ഒരു ഹെൽത്ത് ആപ്ലിക്കേഷൻ ആണ്. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ കമ്മീഷണറായ ഡേവിഡ് എ കെസ് ലെർ MD. ആണ് ഈ സിസ്റ്റം കൊണ്ടുവന്നത്. [1] മെഡ് വാച്ച് ഉപയോഗിച്ച് പ്രതികൂലസംഭവങ്ങളും, സെന്റിനാൽ ഈവന്റ്സും റിപ്പോർട്ട് ചെയ്യുന്നു. 1993 -ൽ സ്ഥാപിതമായ മെഡ് വാച്ച് ശേഖരിച്ച വിവരങ്ങൾ മെഡിക്കൽ കമ്മ്യൂണിറ്റിക്കും പൊതുജനങ്ങൾക്കും ആയി പങ്കുവയ്ക്കുന്നു. [2] പ്രൊഫഷണലുകൾക്ക് പൊതുവായി ലഭ്യമായ ഡാറ്റാബേസുകളും ഓൺലൈൻ വിശകലന ഉപകരണങ്ങളും സിസ്റ്റത്തിൽ ഉൾപ്പെടുന്നു. വെബ്സൈറ്റായ , ഇ-മെയിൽ, ട്വിറ്റർ, ആർഎസ്എസ് ഫീഡുകൾ എന്നിവ പോലുള്ള ക്ലിനിക്കൽ സെക്യൂരിറ്റി കമ്മ്യൂണിക്കേഷൻ, മെഡിക്കൽ ഉൽപ്പന്ന സുരക്ഷാ അലർട്ടുകൾ എന്നിവപോലും മെഡ് വാച്ച് പ്രചരിപ്പിക്കുന്നു.


അവലംബം[തിരുത്തുക]

  1. https://www.reviewofophthalmology.com/article/making-the-most-of-fdas-medwatch
  2. McKee, Jennie. "Using the FDA's MedWatch program". American Academy of Orthopaedic Surgeons. Retrieved January 15, 2014.
"https://ml.wikipedia.org/w/index.php?title=മെഡ്_വാച്ച്&oldid=2846336" എന്ന താളിൽനിന്ന് ശേഖരിച്ചത്