മെഡൂസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Medusa
Medusa by Carvaggio.jpg
Medusa, by Caravaggio (1595)
ജീവിത പങ്കാളി Poseidon
മാതാപിതാക്കൾ Phorcys and Ceto
സഹോദരങ്ങൾ The Hesperides, Stheno, Euryale, The Graea, Thoosa, Scylla, and Ladon
മക്കൾ Pegasus and Chrysaor

ഗ്രീക്ക് പുരാണത്തിൽ ഒരു വിചിത്ര ജീവിയാണ്‌ മെഡൂസ(/məˈdjzə, məˈ-, -sə/, US: /məˈd-/; Μέδουσα "guardian, protectress")[1].മെഡൂസ രാക്ഷസരൂപിയായ,ഗോർഗോൺ,മനുഷ്യ സ്ത്രീയുടെതും ബീഭസ രൂപവുമായ,തലയിൽ പാമ്പുകൾ തലമുടിയായ,ആരെ കണ്ണ്‌ കൊണ്ട് നോക്കിയാലും അവർ കല്ലായി മാറുന്ന ജീവിയാണ്‌ മെഡൂസ. മിക്ക സ്രോതസ്സുകളിലും ഫോർസ്യ്സിന്റേയും സെറ്റോയുടെയും മകളാണ്‌ അവരെന്നാണ്‌ വിശദീകരിച്ചിരിക്കുന്നത്[2] . എന്നാൽ ഹൈഗിനുസ്ന്റേയും ഫാബുലേയുടെയും രചനകളിൽ ഗോർഗ്ഗണിന്റേയും സെറ്റോയുടെയും മകളാണ്‌[3].

ഗ്രീക്ക് നായകനായ പെർസുസ് അവരുടെ തല വെട്ടുകയും ആ തല പിന്നിട് ആയുധമാക്കുകയും ചെയ്തു[4] . അതിനു ശേഷം പെർസുസ് ആ തല അഥീന ദേവതക്ക് നൽകി. അഥീന അത് തന്റെ പടച്ചട്ടയിൽ വച്ചു.പൗരാണിക കാലത്തെ മെഡൂസയുടെ തല പ്രത്യക്ഷപ്പെടുന്നത് ദുഷ്ട ശക്തികളെ നശിപ്പിക്കുന്നതിനുള്ള ഉപകരണമായാണതിനെ ഗോർഗോണിയൻ എന്ന് അറിയപ്പെടുന്നു.

മെഡൂസ കലകളിൽ[തിരുത്തുക]

പ്രധാന ലേഖനം: Cultural depictions of Medusa and Gorgons

From ancient times, the Medusa was immortalized in numerous works of art, including:

പ്രാഥമിക സ്രോതസ്സുകൾ[തിരുത്തുക]

  • Servius, In Aeneida vi.289
  • Lucan, Bellum civile ix.624–684
  • Ovid, Metamorphoses iv.774–785, 790–801

ദ്വിതീയ സ്രോതസ്സുകൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെഡൂസ&oldid=2225405" എന്ന താളിൽനിന്നു ശേഖരിച്ചത്