Jump to content

മെഡുല ഒബ്ളോംഗേറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Brain: Medulla oblongata
Medulla oblongata purple, part of the brain stem colored
Section of the medulla oblongata at about the middle of the olivary body
Latin Medulla oblongata, myelencephalon
Part of Brain stem

സെറിബ്രത്തിന് താഴെ സെറിബെല്ലത്തോട് ചേർന്ന് ദണ്ഡാകൃതിയിൽ കാണപ്പെടുന്നു. ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് മെഡുല ഒബ്ളോം ഗേറ്റയാണ് .തലച്ചോറിനെ സുഷുമ്നയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണിത് .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഫലകം:Rhombencephalon

"https://ml.wikipedia.org/w/index.php?title=മെഡുല_ഒബ്ളോംഗേറ്റ&oldid=3941435" എന്ന താളിൽനിന്ന് ശേഖരിച്ചത്