മെട്രോ റെയിൽ‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതത്തിൽ ആദ്യത്തെ മെട്രോ റെയിൽ‌ ആരംഭിച്ചത് 1984 ഒക്ടോബർ 24-ന് കൊൽക്കത്തയിലാണ്. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽപ്പാതയാണിത്. 22.3 കി.മീറ്ററാണ് ഇതിന്റെ നീളം. ഡൽഹി, ബാംഗ്ലൂർ എന്നിവയാണ് മറ്റ് പ്രധാന മെട്രോ റെയിലുകൾ. കൊച്ചി മെട്രോ പൂർത്തിയായി.

"https://ml.wikipedia.org/w/index.php?title=മെട്രോ_റെയിൽ‌വേ&oldid=3787664" എന്ന താളിൽനിന്ന് ശേഖരിച്ചത്